യു.സി.എഫ് നാലാമത് വാർഷിക കൺവെൻഷൻ 2023 ഡിസംബർ 23, 24 തീയതികളിൽ ഇടക്കാട് വടക്കു മുകളിൽ കട പടിഞ്ഞാറ് (ഗ്രീൻലാൻഡ് കോർട്യാർഡ് -ജോജി ഭവൻ) പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് വൈകിട്ട് ആറു മുതൽ ഒൻപത്...
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സഹോദരിമാരുടെ പുത്രിക സംഘടനയായ WMC ഈ വര്‍ഷത്തെ സഹോദരിമാര്‍ക്കായുള്ള സംസ്ഥാനതല സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച്...
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യാ ഗവൺമെന്റിനെ ഉൾപ്പെടുത്താൻ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ടു ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കാകുലരാണെന്ന്...
1973 – ൽ സ്ഥാപിതമായ കന്യാകുളങ്ങര, കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ...
സോന്‍ഭദ്രാ: ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ മതപരിവര്‍ത്തനവിരുദ്ധ നിയമത്തിന്റെ മറവില്‍ കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 6 ക്രൈസ്തവര്‍ക്ക് മോചനം. സോന്‍ഭദ്രായിലെ ജില്ലാക്കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനം അറസ്റ്റിലായ 6...
ഐസിപിഎഫ് കോഴിക്കോട് ചാപ്റ്റർ ഒരുക്കുന്ന യൂത്ത് ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ കോഴിക്കോട് സിറ്റിയിൽ എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെന്ററിൽ നടക്കും. “ഡിസ്കവർ ദ് പർപ്പസ് “എന്നതാണ് ക്യാമ്പ് തീം ഡോ. സജികുമാർ...
2024 ജനുവരി 7 മുതൽ 14 വരെ മലങ്കരയുടെ മടിത്തട്ട് എന്നറിയപ്പെടുന്ന തിരുവല്ല പട്ടണത്തിൽ പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തക്കോസ്ത് കൺവെൻഷൻ ഉണർവ് 2024 ൽ ജനുവരി 13 ശനിയാഴ്ച രാത്രി മലങ്കരയുടെ അഗ്നിനാവുള്ള...
ഇന്ത്യയിൽ പ്രതിദിനം കുറഞ്ഞത് രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കൽ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തു. ഡിസംബർ 14 -നാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഫോറം പുറത്തുവിട്ടത്. “2014 മുതൽ നമ്മുടെ രാജ്യത്ത്...
കുമ്പനാട്: പാസ്റ്റര്‍ വി പി ഫിലിപ്പിന്റെ പുതിയ പുസ്തകം “കനലടകള്‍-50 ബൈബിള്‍ പ്രഭാഷണങ്ങള്‍” ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ സി തോമസ്, പി ജി ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ പീറ്റര്‍ മാത്യൂ കലൂരിന്...
കോട്ടയം നോർത്ത് സെന്റർ പി വൈ പി എ യുടെ നൂതന കലാലയ സുവിശേഷികരണ പദ്ധതിയായ ക്യു ആർ കോഡിൽ ക്രമീകരിച്ചിരിക്കുന്ന ഡിജിറ്റൽ ട്രാക്ട് നവംബർ 23 വ്യാഴം കോട്ടയം പട്ടണത്തിലെ കലാലയങ്ങളിൽ വിതരണം ചെയ്തു....