ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പുതുചരിത്രം രചിക്കാൻ ഐ.എസ്.ആര്.ഒ. ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും. ഉച്ചക്ക് 2:35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ചാന്ദ്ര രഹസ്യത്തിന്റെ ചുരുളഴിക്കാൻ രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 തയ്യാറായി കഴിഞ്ഞു. എല്‍.വി.എം-3...
ന്യൂഡല്‍ഹി: 2023ലെ ആദ്യത്തെ ആറ് മാസത്തിനിടെ രാജ്യത്തു ക്രൈസ്തവർക്കു നേരേ അരങ്ങേറിയത് 400 അക്രമ സംഭവങ്ങളാണെന്ന വെളിപ്പെടുത്തലുമായി ന്യൂഡൽഹി ആസ്ഥാനമായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ (യുസിഎഫ്) പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുമാസമായി കലാപം നടക്കുന്ന മണിപ്പുരിലെ...
മണിപ്പുരിൽ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമിച്ച് നൽകുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കുക്കി വിഭാഗക്കാർ നേരിടുന്ന ക്രൂരതകൾ വിവരിച്ച മണിപ്പുർ ട്രൈബൽ ഫോറം...
ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. “ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്ന...
ഐ പി.സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ പി.വൈ പി.എ , സണ്ടേസ്കൂൾ .സഹോദരി സമാജം, ഇവാൻഞ്ചിലിസം ബോർഡ് തുടങ്ങിയ പുത്രികാ സംഘടന കളുടെ നേതൃത്വത്തിൽ 21-ാം തിയതി വെള്ളിയാഴ്ച രാത്രി 9 മണി...
കാട്ടാക്കട : കിള്ളി മുരളിയാ ഡയറി ഫാമിന് സമീപമായി പ്രവർത്തിക്കുന്ന EGM ബിബ്ലിക്കൽ സെമിനാരിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂലൈ 17 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. റവ. തോമസ് മാത്യു ചെയർമാൻ ആയിട്ടുള്ള...
ഐസിപിഎഫ് കണ്ണൂർ – സി.ജി.പി.എഫ് എന്നിവയുടെ സംയുകതഭിമുക്യത്തിൽ ഏകദിന സെമിനാർ ജൂലൈ 17ന് കേളകം എ.ജി ചർച്ചിൽ നടക്കും. “Walk Worthy” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ബോബി ജോൺസൻ ക്ലാസുകൾ നയിക്കും. ഐസിപിഎഫ് ക്വയർ...
റിയാദ്: സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് അപ്പോയ്മെന്റുകൾ...
വാളകം: ഐ പി സി ആയൂർ സെൻ്ററിൻ്റെ ജനറൽബോഡി 2023 ജൂലൈ മാസം 9-ാം തീയതി ഞായറാഴ്ച ഇന്നലെ ഐ പി സി ഹെബ്രോൻ വാളകം ഈസ്റ്റ് സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി ഏബ്രഹാമിൻ്റെ...
തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളിലും വനാതിർത്തികളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ വനംവകുപ്പ്. വനത്തിലേക്ക് അതിക്രമിച്ചുകടക്കുന്ന വാഹനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴയീടാക്കാനും ആലോചിക്കുന്നു. വന്യജീവിസംഘർഷം ലഘൂകരിക്കാൻ അതിർത്തികളിൽ വേലിയും കിടങ്ങും സ്ഥാപിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് പണം കണ്ടെത്താനാണ് പിഴത്തുക കൂട്ടുന്നത്....