കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ. ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ...
മുംബൈ: തീവ്ര ഹിന്ദുത്വ നിലപാടുള്ള ബിജെപി ഭരിക്കുന്ന ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024...
ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുകളിൽ കാവിക്കൊടി കെട്ടി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ജംബുവയിലെ പള്ളികളിൽ കാവിക്കൊടി കെട്ടിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഒരു വിഭാഗം ആളുകളെത്തി പള്ളിയിലെ...
ടൊറന്റോ: വർദ്ധിച്ചുവരുന്ന പാർപ്പിട പ്രതിസന്ധിക്കിടയിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ പരിഗണിക്കമ്പോൾ, അവരിൽ 62,410 പേർ 2023ൽ രാജ്യത്ത് സ്ഥിരതാമസക്കാരായതായി രാജ്യത്തിന്റെ ഇമിഗ്രേഷൻ ഡാറ്റ പറയുന്നു. 2022ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളായി മാറിയ 52,740 അന്താരാഷ്ട്ര...
ഒരു പാസ്റ്ററെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പള്ളിയുടെ ബിൽഡിംഗ് മാനേജരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 50 വയസ്സുള്ള പ്രതിക്ക് ദക്ഷിണ കൊറിയൻ കോടതി രണ്ട് വർഷം തടവ് വിധിച്ചു. സുവോൺ ജില്ലാ കോടതി ക്രിമിനൽ ഡിവിഷൻ 12-ലെ...
ചെങ്ങന്നൂർ: ഐപിസി ചെങ്ങന്നൂർ സെന്റർ 33-മത് കൺവൻഷൻ കല്ലിശ്ശേരി എബനേസർ സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് ജനുവരി 24മുതൽ 28വരെ നടക്കും ജനറൽ കൺവീനർ പാസ്റ്റർ വിത്സൺ മത്തായി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ബേബി വറുഗീസ്,...
ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസില്‍ ആറു കന്യാസ്ത്രീകളെ അടക്കം എട്ടു പേരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കന്യാസ്ത്രീകള്‍ ജോലി ചെയ്യുന്ന സ്കൂളിലേക്കു വെള്ളിയാഴ്ച രാവിലെ ബസില്‍ പോകവേയാണ് സംഭവം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന...
‘ഓപ്പൺ ഡോർസ്’ ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച 2024-ലെ ആഗോള മതപീഡന ലിസ്റ്റ് അനുസരിച്ച്, ലോകത്തിലെ 13 രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ കടുത്ത പീഡനം അനുഭവിക്കുന്നു. 2023-ൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന 11 രാജ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം സൗദി അറേബ്യയും...
ബെർലിൻ: കുടിയേറ്റം ശക്തിപ്പെടുത്താനും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കാനും പൗരത്വ വ്യവസ്ഥകൾ ലഘൂകരിക്കാൻ ജർമനി. ഇതുസംബന്ധിച്ച നിയമനിർമാണത്തിന് വെള്ളിയാഴ്ച ജർമൻ പാർലമെന്റ് അംഗീകാരം നൽകി. ലിബറൽ സഖ്യം മുന്നോട്ട് വച്ച പദ്ധതിക്ക് 382-234 വോട്ടിനാണ് അംഗീകാരം ലഭിച്ചത്....
A former Palestinian sniper turned Christian believes revival will break out in Gaza and thousands will come to Christ after the end of the Israel-Hamas war....