യേശുക്രിസ്തുവിന്റെ ചിത്രം ഒരു വീട്ടിൽ ഉള്ളത് കൊണ്ട് ഒരാൾ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. അമരാവതി ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ കമ്മിറ്റി തന്റെ ജാതി ‘മഹർ’ എന്നത് അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിച്ച...
തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ...
മുൻവർഷത്തെ അപേക്ഷിച്ച് ലോകത്തിലെ കത്തോലിക്കരുടെ എണ്ണത്തിൽ വർധനവ്. വത്തിക്കാൻ ഏജൻസിയായ ഫൈഡ്സ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒക്ടോബർ 22 -ന് ആഘോഷിക്കുന്ന 97 -ാമത് ലോക മിഷൻദിനത്തോടനുബന്ധിച്ച്, ലോകത്തിലെ മിഷനറിസഭയുടെ വളർച്ചയെ വിലയിരുത്തുന്നതിന്റെ ഭാഗമായാണ്...
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 23 തിങ്കളാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ നടക്കുന്നതാണ്. കേരളത്തിലെ പത്ത് സോണുകളിൽ നിന്ന്...
ദമ്മാം: സൗദിയിൽ മൊബൈൽഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ വ്യക്തമാക്കുന്ന സംവിധാനത്തിന് തുടക്കമാകുന്നു. ഒക്ടോബർ ഒന്ന് മുതൽ സംവിധാനം നിലവിൽ വരുമെന്ന് കമ്മ്യൂണിക്കേഷൻ, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ അറിയിച്ചു. വ്യാജ ഫോൺകോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ...
ത്രിപുര : ബുദ്ധ മതത്തിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസും ഭരണകൂടവും ഇടപെടാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ത്രിപുര ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു....
അബൂജ: തെക്കന്‍ നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളും സെമിനാരി വിദ്യാര്‍ത്ഥിയും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചു പേരും മോചിതരായി. എല്ലാവരും സുരക്ഷിതരാണെന്നും സര്‍വ്വശക്തനായ ദൈവത്തിനും, പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുന്നതായും മിഷ്ണറി...
വത്തിക്കാന്‍ സിറ്റി/ മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഇന്നലെ മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും. ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും...
ദോഹ: ദോഹ ഐപിസിയുടെ കൺവൻഷൻ 2023നവംബർ 1, 2, 3 (ബുധൻ,വ്യാഴം, വെള്ളി) തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9.15 വരെ ഐ.ഡി.സി.സി. കോംപ്ലക്സിൽ (ബിൽഡിംഗ് #2, ഹാൾ #2) നടക്കും. പാസ്റ്റർ അജി...
കൊച്ചി : ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ് ജനസംഖ്യാനുപാതികമായി...