മലയാള മനോരമ ന്യൂസ് മേക്കർ പുരസ്കാരം പ്രളയത്തിൽ രക്ഷകരായ മൽസ്യ തൊഴിലാളികൾക്ക് മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് മല്‍സ്യത്തൊഴിലാളികള്‍ വാര്‍ത്താതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.പ്രളയകാലത്ത് സൈന്യത്തിനുപോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന മേഖലകളില്‍ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയത്. നാലായിരത്തിയഞ്ഞൂറില്‍പരം...
കിഴക്കന്‍ മുത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ആര്‍ട്ടിസ്റ്റ് ഇവാഞ്ചലിസം സംഘടനയുടെ 41 മത് വാര്ഷികത്തിനേടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ബൈബിള്‍ സ്റ്റഡി കണ്‍ന്‍ഷന്‍ സൗജന്യമായി നടത്തുന്നു. കേരളത്തിലെ 14 ജില്ലകളെയും കേന്ദ്രീകരിച്ച് ജനുവരി മുതല്‍...
ശാരോന്‍ ഫെലോഷിപ്പ് തിരുവല്ല സെന്റര്‍ കണ്വന്ഷന് ഫെബ്രുവരി 20 മുതല്‍ 24 വരെ തോട്ടഭാഗം ബഥേല്‍ ശാരോന്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു. അദ്ധ്യക്ഷന്‍ പാസ്റ്റര്‍ എം എം ജോണ്‍, ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ എബ്രഹാം...
ജനുവരി 19 ന് ശനിയാഴ്ച രാത്രി കുമ്പനാട് കൺവെൻഷൻ പൊതുയോഗത്തിൽ പ്രശസ്ത ബാല ഗായകൻ സ്റ്റീവൻ ശാമുവേൽ ദേവസി ഗാനങ്ങൾ ആലപിക്കുന്നു. ലോകപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സഹോദരന്റെ മകനാണ് സ്റ്റീവൻ ശാമുവേൽ ദേവസി....
A bomb attack against a church in east Cairo was averted thanks to the prompt action of a Muslim cleric, Imam Saad Askar who called...
വിയറ്റ്നാമിലെ ഹോ ചി മിന് സിറ്റിയിലെ ക്രൈസ്തവരുടെ വീടുകള്‍ക്കു നേരെയാണ് സര്‍ക്കാരിന്റെ ആക്രമണം. സൊസൈറ്റി ഫോര്‍ ഫോറിന് മിഷന്‍സ് ഓഫ് പാരീസ് ന്റെ കീഴിലുള്ള 50,000 സ്ക്വയര്‍ മീറ്ററോളം വരുന്ന ഭൂമി പിടിച്ചെടുക്കുവാനും അവിടെ താമസിക്കുന്ന...
ചുങ്കത്തറ ഐ പി സി ശാലോം ഹാളിൽ വെച്ച് ഇന്റർ കോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് മലപ്പുറം ഏകദിന വിദ്യാർത്ഥി സമ്മേളനം ജനുവരി 26 നു രാവിലെ 9.30 മുതൽ 4 മണി വരെ നടത്തുന്നു.ഐ...
ചാത്തന്നൂര്‍ ബാപ്റ്റ്സ്റ്റ് ബൈബിള്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് ഫെബ്രുവരി 6 മുതല്‍ 10 വരെ ഇന്‍ഡിപെന്‍ഡന്റ് ബാപ്റ്റിസ്റ്റ് സഭകളുടെ 51 മത് വാര്‍ഷിക കണ്വന്ഷന് നടത്തുന്നു. പാസ്റ്റേഴ്സ് കോണ്‍ഫ്രന്‍സ്, സ്നാനം, ബൈബിള്‍ ക്ലാസ്സ്, സണ്‍ഡേ സ്കൂള്‍...
ഐ പി സി ഗ്ലോബല്‍ മീഡിയ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ ഇപ്രകാരമാണ്. മികച്ച പുസ്തകത്തിനുള്ള അവാര്‍ഡ് മാവേലിക്കര സ്വദേശിയായ ഡോ. തോംസണ്‍ കെ മാത്യു ( സ്പിരിച്വല്‍ ഐഡന്റിറ്റി ആന്റ് സ്പിരിറ്റ് എംപവേര്‍ഡ് ലൈഫ്) മികച്ച...