ഇന്‍ഡ്യ പെന്തക്കോസ്ത് ദൈവസഭ ഭൂട്ടാന് റീജിയന് 3-ാമത് വാര്‍ഷിക കണ്വന്ഷന് 2018 സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ നോര്‍ത്ത് ബംഗാളില്‍ അലിപ്പൂര്‍ ധ്വാര്ജി ജില്ലയില്‍ മധുറ്റി ഗാര്‍ഡനില്‍ നടക്കും. റീജിയന് സെക്രട്ടറി പാ: ബേബി...
Countering Kerala’s destructive and deadly floods that has reportedly claimed over 350 lives and forced hundreds of thousands to flee their homes, a Christian charity...
കേരള ചര്‍ച്ച് ഓഫ് ഗോഡ് ടൊറോന്റോയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 8-ാം തിയതി ഏകദിന സുവിശേഷ മഹായോഗം 6809 Steeles Avenue West Etobicoke ല്‍ 7.30 മുതല്‍ 9.30 വരെ നടക്കും. ശുശ്രൂഷ നയിക്കുന്നത് പാസ്റ്റര്‍...
വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ബില്‍ ഗേറ്റ്സും ഭാര്യയും സംയുക്തമായി ആരംഭിച്ച ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് വഴി നാലു കോടി രൂപ സഹായമായി നല്‍കും. യൂനിസെഫിനു കൈമാറുന്ന തുക...
ബിഷപ്പുമാരും പൂരോഹിതന്മാരും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കാണിക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട സഭാധികാരികള്‍ ശക്തമായ നടപടുകള്‍ എടുക്കാത്തത് വേദനാജനകവും സഭാസമൂഹത്തിന് നാണക്കേടുമാണെന്നു ഫ്രാന്‍സീസ് മാര്‍പ്പാപ്പാ. ശക്തമായ നടപടികളില്ലാത്തതാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. അയര്‍ലണ്ടില്‍ ലൈംഗീകാതിക്രമങ്ങള്‍ നടത്തിയ പുരോഹിതര്‍ക്കെതിരെ...
ലിബറല്‍ പാര്‍ട്ടിയുടെ നേതാവായ സ്കോട്ട് മോറിസണ്‍, ജൂലി ബിഷപ്പിനേയും, പീറ്റര്‍ ഡട്ടനെയും പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയന്‍ പ്രധാന മന്ത്രിയായത്. ആസ്ട്രേലിയയിലെ യൂണിറ്റിംഗ് സഭയില്‍ ജനിച്ചു വളര്‍ന്ന സ്കോട്ട് പിന്നീട് പെന്തക്കോസ്ത് വിശ്വാസം സ്വീകരിക്കയും, ഇപ്പോള്‍ ഹൊറൈസണ്‍ ചര്‍ച്ചിലെ...
അമേരിക്കയിലെ കെന്റകി സംസ്ഥാനത്തെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ തിരികെ കൊണ്ട് വരുവാന്‍ അനുമതി നല്കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ മാറ്റ് ബെവിന്‍ ഒപ്പ് വെച്ചു. ഇക്കഴിഞ്ഞ ജൂലൈ 5 ന് ബൈബിള്‍ ലിറ്ററസി ബില്‍...
യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് നടത്തുന്ന മെഗാ ബൈബിള്‍ ക്വിസ്സിന്റെ പ്രാഥമിക പരീക്ഷ നവംബര്‍ 4 നും ഫൈനല്‍ പരീക്ഷ ജനുവരി 26 നും നടത്തുന്നു. ഇയ്യോബിന്റെ പുസ്തകവും, മര്‍ക്കോസിന്റെ സുവിശേഷവുമാണ് പഠനഭാഗങ്ങള്‍. കേരളത്തിന്റെ വിവിധ ജില്ലകളില്‍...
പ്രളയദുരിതത്തില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് സൗജന്യ സേവനം നല്‍കുമെന്ന് യുഐഡിഎഐ അറിയിച്ചു. പുതിയ കാര്‍ഡിനു പേരും വയോമെട്രിക് വിവരങ്ങളും നല്‍കണം. സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സേവനം ലഭിക്കുന്നത്. ബാങ്ക്, പോസ്റ്റോഫീസ് ഉള്‍പ്പെടെ ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന...
പ്രളയദുരന്തത്തിലകപ്പെട്ട കേരളസംസ്ഥാനത്തിന് യു എ ഇ സര്‍ക്കാര്‍ 700 കോടി സഹായവാഗ്ദാനം നല്കിയിരിക്കുന്നു. ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി...