കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ് മരണം വരിച്ച അഫീല്‍ ജോണ്‍സന്റെ (16) അപ്രതീക്ഷിത മരണം കായിക കേരളത്തിന്റെ നൊമ്പരമായി. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്...
The award tops a fantastic season for the Netherlands international, who was voted PFA Player of the Year for his displays at the heart of...
രണ്ട് തവണ കൈയില്‍ നിന്ന് തെന്നിമാറിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി ഭാരതത്തിന്റെ അഭിമാനം പി.വി. സിന്ധു. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് ഫൈനലില്‍ സിന്ധു നിഷ്പ്രയാസം കീഴടക്കിയത് (21-7, 21-7)....
മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്കാരം എത്തുന്നത്. അവാര്‍ഡ് നിര്‍ണയ സമിതി യോഗമാണ് അനസിന്റെ പേര് അര്‍ജുന അവാര്‍ഡിനായി...
അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി....
കൈവിരലിനു പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ ഒാപണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന് ഇൗ ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാകില്ല. പരിക്കു ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായതോടെ ധവാനു പകരം ഋഷഭ് പന്തിനെ ഒൗദ്യോഗികമായി ടീമിൽ ഉൾപ്പെടുത്തി.ഇൗമാസം...
ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ ഉത്സവമായ കോപ്പ അമേരിക്കയ്ക്ക് ഇന്ന് ബ്രസീലിൽ തുടക്കം. ആതിഥേയരായ ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ നേരിടും. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി...
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം ആവര്‍ത്തിച്ച് ഓസീസ്. പാക്കിസ്ഥാനെ തോല്‍പ്പിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 288 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും...
ലോകത്തെ ആവേശത്തിലാഴ്ത്തിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പിരിറ്റിനെതിരെ വിജയം നേടിയതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം കാണികള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആലിസണ് ബക്കര്‍. എതിരില്ലാത്ത 2 ഗോളുകളുടെ വിജയത്തിനു ശേഷം ആലിസണ് കുരിശ്...
ഇതിഹാസ താരം സചിൻ ടെണ്ടുൽകർക്ക് ടെലിവിഷൻ ക്രിക്കറ്റ് വിദഗ്ധനായി അരങ്ങേറ്റം. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലാണ് സചിൻ മൈക്കുമായി അരങ്ങേറിയത്.ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായുള്ള സ്റ്റാർ സ്പോർട്സിെൻറ പ്രീഷോയിൽ ‘സചിൻ ഒാപൺസ് എഗെയ്ൻ’ എന്ന പ്രത്യേക വിഭാഗത്തിലായിരുന്നു...