സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കടക്കാനാകാതെ കേരളം പുറത്ത്. നിർണായക മത്സരത്തിൽ സർവ്വീസസിനെതിരെ 0-1 ന് പരാജയപ്പെട്ടാണ് കേരളം പുറത്തായത്. യോഗ്യതാ റൗണ്ടിൽ പോലും കടക്കാനാകാതെയാണ് മുൻ ചാമ്പ്യന്മാരുടെ മടക്കം. ഇത് വരെ കഴിഞ്ഞ...
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ ടൂർണമെന്റിന് ഇന്ന് തമിഴ്നാട്ടിലെ നെയ്വേലിയിൽ തുടക്കമാകും. ഗ്രൂപ്പ് എ /യിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ തമിഴ്നാട് ആന്ധ്രപ്രദേശിനെ നേരിടും. വൈകിട്ട് മൂന്നിനു നെയ്വേലി ഭാരതി സറ്റേഡിയത്തിലാണു മത്സരം. നിലവിലെ ചാംപ്യന്മാരായ...
ഇന്റര്‍ പെന്തക്കോസ്തല്‍ ലീഗ് മാമാങ്കത്തില്‍ ഹെബ്രോന്‍ സ്ട്രൈക്കേഴ്സ് ടീം വിജയികളായി. യു എ ഇ യിലെ പെന്തക്കോസ്ത് സഭകളിലെ യുവാക്കളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇത്. ഇത്രയും വര്‍ഷങ്ങള്‍ക്കൊണ്ട് ഈ മത്സര പരമ്പര യുവാക്കളുടെ മനസ്സില്‍...
പെന്തകോസ്ത് യൂത്ത് കൗൺസിൽ-തൃശൂർ സംഘടിപ്പിക്കുന്ന ചർച്ച് ഒളിമ്പിക്സ് ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 8.30 മുതൽ തോപ്പ് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ സഭകളിലെ യുവജനങ്ങളെ ഒന്നിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ വളർത്തുന്നതിനും വേണ്ടിയാണ് കായിക അധ്യാപകരുടെ...
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര നേടി. ന്യൂസീലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത...
ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു. ടെസ്റ്റ്- ഏകദിന മത്സരങ്ങളിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും വിരാട് കോഹ്ലിയെ തന്നെയാണ്. ഒരു വർഷം...
ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. എം.എസ് ധോണി (87) ഒരിക്കല്‍ കൂടി...
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെ പരാജയപ്പെടുത്തി കേരളം സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമിയിലേക്ക് കടക്കുന്നത് . 5 വിക്കറ്റ് നേടിയ ബേസിൽ തമ്പിയാണ് കേരളത്തിന്റെ വിജയശിൽപി. 195 റൺസ്...
സിഡ്നിയിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു 34 റൺസിൻ്റെ തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസ എന്ന വിജയലക്ഷ്യത്തിലേക്ക് എത്താൻ രോഹിത്തിന്റെ സെഞ്ചുറിയും (133), മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറിയും ( 51) ഒരു...
ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ ജയം. 21-19,21-17 ആണ് സ്കോർ. തായ്ലന്‍ഡിന്റെ രചനോക്ക്...