ഏറ്റവും ജനപ്രിയമായ സമൂഹ മാദ്ധ്യമമാണ് വാട്സാപ്പ്. അതുകൊണ്ട് തന്നെ വാട്സാപ്പിൽ വരുന്ന പുതിയ ഫീച്ചറുകൾ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങൾ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ ഗ്രൂപ്പ് കോളിൽ നിരവധി പേരെ ഉൾപ്പെടുത്താൻ സാധിക്കുന്ന വിധം പുതിയ ഫീച്ചർ സജ്ജമാക്കുന്നുവെന്നാണ്...
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ നീണ്ട നാളത്തെ ആവശ്യമായ ബിഎസ്എൻഎൽ 4ജി ആഗസ്തിൽ നിലവിൽവരും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവർ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി...
വാട്സാപ്പിൽ പുതിയ ഒരു അപ്ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന തരത്തിൽ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ഇപ്പോഴുള്ള വാട്ട്സാപ്പ് ഗ്രൂപ്പിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ കമ്മ്യൂണിറ്റിയിലുണ്ടാവും....
നിരവധി പേർ ഉപയോഗിക്കുന്ന മീഡിയാ പ്ലെയറാണ് വിഎൽസി (VLC). എല്ലാ വീഡിയോ ഫോർമാറ്റുകളെയും പിന്തുണയ്ക്കുന്നതുകൊണ്ടും വേഗത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടും ഈ മീഡിയാ പ്ലെയറിന് സ്വീകാര്യതയേറുന്നു.എന്നാൽ, വിഎൽസി പ്ലയറിനെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര സുഖകരമല്ല. വിഎൽസി പ്ലെയർ...
ഏതെങ്കിലും പ്രധാനപ്പെട്ട രേഖകള്‍ നിങ്ങളുടെ ഐ ഫോണ്‍ നോട്ട്സില്‍ നിന്നും ഡിലീറ്റായി പോയെന്ന ആശങ്കയുണ്ടോ? തിരിച്ച് എടുക്കാന്‍ നമ്മുക്കൊരു പോംവഴിയുണ്ട്. കുറിപ്പുകള്‍ പെര്‍മനനന്റ് ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവ വീണ്ടെടുക്കാന്‍ കഴിയും എന്നത് ശ്രദ്ധിക്കണം. എന്നാല്‍ ഇത്...
ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്പീഡ് റഡാർ ക്യാമറ, എഐ മൊഅസിൻ ടൈംസ്, വൈഫൈ മൗസ് ( റിമോട്ട്...
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന മെസേജിങ് ആപ്പാണ് വാട്സാപ്പ്. കൂടുതൽ സൗകര്യപ്രദമായി മെസേജ് അയക്കാനും ഫോൺ വിളിക്കാനും വീഡിയോ കോളുമെല്ലാം സാധാരണക്കാരന് പോലും സാധ്യമാകുന്ന നിലയിൽ എത്തിച്ചതിൽ വാട്സാപ്പിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ...
ന്യൂഡൽഹി : ഫോർവേഡ് മെസേജുകള്‍ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി വാട്സാപ്. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് മെസേജുകള്‍ അയയ്ക്കുന്നതിനു പരിധി നിശ്ചയിക്കുകയാണു പ്രധാന ലക്ഷ്യം. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന് വന്നുകഴിഞ്ഞു. വ്യാജ...
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ച 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്രം. ഇതിൽ നാലെണ്ണം പാക് ചാനലുകളാണ്. വിവരസാങ്കേതിക മന്ത്രായലമാണ് ഇക്കാര്യം അറിയിച്ചത്. 2021ലെ ഐടി നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക്. ഇന്ത്യൻ സൈന്യം, ജമ്മു...
ദില്ലി: മെറ്റ ഉടമസ്ഥതയിലുള്ള മെസേജ് പ്ലാറ്റ്ഫോം വാട്ട്സ്ആപ്പ്, തങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടിയുമായി രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കി. അതേ സമയം...