തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്...
കാലിഫോര്‍ണിയ : ടൂറിസ്റ്റ് ആന്‍ഡ് ഇ. ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ച് ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു . ഒരു മാസത്തേക്കും , ഒരു വര്‍ഷത്തേക്കും, 5 വര്‍ഷത്തേക്കും നിലവിലുള്ള...
കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ കെ.എം.ആര്.എല്‍ വാട്സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍...
ബഹിരാകാശത്ത് പോകാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അതിന്റെ ചെലവുകൾ ഓർക്കുമ്പോൾ പോകാൻ ഒന്ന് മടിക്കും. എന്നാൽ ഇപ്പോഴിതാ നാസയുടെ വെർച്വൽ ഗെസ്റ്റ് പ്രോഗ്രാമിലൂടെ എല്ലാവർക്കും ബഹിരാകാശത്ത് ‘എത്താൻ’ ഒരവസരം. ഇതിനായി പേരുവിവരങ്ങൾ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ...
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു....
കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി വാട്ടര്‍ മെട്രൊ സജീവമാകുന്നു. മുസിരിസ് എന്ന് പേരിട്ട ബോട്ടാണ് കൊച്ചിയുടെ ഓളപ്പരപ്പില്‍ ഓടി തുടങ്ങുക. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ബാറ്ററി പവേര്‍ഡ് ഇലക്ട്രിക്കല്‍ ബോട്ടാണ് വാട്ടര്‍ മെട്രൊയ്ക്കായി ഒരുക്കിയിരിക്കുന്നത്....
വാഷിങ്ടൻ ∙ റഷ്യൻ വിമാനങ്ങൾ അമേരിക്കയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതു വിലക്കി പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടതിനു തിരിച്ചടിയായി അമേരിക്കയിലെ പ്രധാന വിമാന സർവീസുകൾ റഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് വിലക്കികൊണ്ടു റഷ്യൻ അധികൃതർ ഉത്തരവിട്ടു. അമേരിക്കക്കു പുറമെ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനം. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ (Mobile Phone) ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി (KSRTC) ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര...
മോഹിപ്പിക്കുന്ന ബഹിരാകാശ യാത്രയ്ക്ക് വീണ്ടും ബെല്‍ മുഴങ്ങുന്നു (Space Tourism). ശൂന്യാകാശത്തേക്ക് പറക്കാനുള്ള ടിക്കറ്റ് വില്‍പ്പന വീണ്ടും വിര്‍ജിന്‍ ഗാലക്റ്റിക്ക് തുടങ്ങി (Virgin Galactic). പക്ഷേ ടിക്കറ്റ് വില കേട്ടാൽ ആരുമൊന്നും ഞെട്ടിപ്പോകും. 450,000 ഡോളര്‍...