മൂന്നാർ മുതൽ ഗവി വരെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദസഞ്ചാര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് നവംബർ മാസത്തേക്കുള്ള യാത്ര പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ മാസം ആകെ...
കെ.എസ്.ആര്.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് കീഴിലുള്ള മൂന്നാര്‍, വാഗമണ്‍ പാക്കേജുകള്‍ സൂപ്പര്‍ ഹിറ്റ് ആണ്. കൊല്ലത്തും വാഗമണിലും ആനവണ്ടിയില്‍ കയറി കാഴ്ച കാണാനെത്തുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ തേയിലത്തോട്ടത്തിലൂടെയുള്ള പുതിയൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ.എസ്.ആര്.ടി.സി. കൊല്ലം ജില്ലയിലെ അമ്പനാട്...
കൊളംബോ: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്തയുമായി ശ്രീലങ്ക. ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നല്‍കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രി സഭ...
റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു...
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം. ലോറികളിൽ...
ദുബൈ: ദുബൈയിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കുടുങ്ങിയത് 35,000ത്തിലേറെ പേർ. മൊബൈൽ ഫോൺ ഉപയോഗം കാരണം 99 അപകടങ്ങളാണ് ദുബൈയിലുണ്ടായത്. ആറുപേരുടെ മരണത്തിന് ഇത് കാരണമായെന്നും ദുബൈ പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം...
ലാമിനേറ്റഡ് കാർഡുകൾ മാറ്റി എടിഎം കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആർ.സി ബുക്ക് തയ്യാറാക്കുന്നത് ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റിയതിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങി എം.വി.ഡി....
ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരം ഇത്തരമൊരു മേഖല...
കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്. സംസ്ഥാന സർക്കാറുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ്...
വാഗമൺ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം റെഡി. വിനോദസഞ്ചാരികൾക്കായി ഇന്ന് ചില്ലുപാലം തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ...