world news1 month ago
മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നതില്‍ ആശങ്ക
റോം: മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശങ്ക ഉളവാക്കുകയാണെന്ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി. ഇറ്റലിയിലെ റിമിനിയിൽ നടന്ന നാല്പത്തിയേഴാമത് ‘ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിലാണ് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ പൗരസ്ത്യ...