Business1 week ago
കുട്ടി എവിടെ? എന്ത് ചെയ്യുന്നു? എല്ലാം ഇനി അറിയാം; കുടുംബസുരക്ഷയ്ക്കായി ജിയോയുടെ ‘ഷീൽഡ്’ എത്തി
കുട്ടികൾ എവിടെയാണെന്ന് അറിയാനും അവരുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമായി നിയന്ത്രിക്കാനും പ്രായമായ മാതാപിതാക്കളുടെ സുരക്ഷയിൽ ശ്രദ്ധ പുലർത്താനും ഒരൊറ്റ സംവിധാനമുണ്ടായിരുന്നെങ്കിൽ എങ്ങനെയിരിക്കും? കുടുംബാംഗങ്ങളുടെ സുരക്ഷയും ഡിജിറ്റൽ ക്ഷേമവും ഒരുമിച്ച് കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ട് പുതിയ സേവനവുമായി...