world news4 years ago
ആറു വര്‍ഷത്തിനു ശേഷം സുഡാനില്‍ ബൈബിള്‍ വിതരണത്തിന് അനുമതി
ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ക്കു പേരുകേട്ട സുഡാനില്‍ കഴിഞ്ഞ ആറു വര്‍ഷമായി ബൈബിള്‍ വിതരണത്തിന് അനുമതി നിഷേധിച്ചിരിക്കയായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെ ഫലമായി തുറമുഖ അധികാരികള്‍ അനുമതി നല്‍കിയതായി സുഡാന് ബൈബിള്‍ സൊസൈറ്റി ഡയറക്ടര്‍ റവ. ഇസ്മായില്‍ അബ്ദുറഹ്മാന്...