അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയില്‍ പത്തു വര്‍ഷത്തിനിടെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത് ഇരുനൂറിലധികം വൈദികരെ. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ സംഘടനയാണ് വിശദമായ പഠനത്തിന് ഒടുവില്‍ കണക്കുകള്‍...
2025 ലെ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ‘റെഡ് വീക്ക്’ പരിപാടിയിൽ അര ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കും. അന്താരാഷ്ട്രതലത്തിൽ മതപീഡനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ലോകമെമ്പാടുമുള്ള പള്ളികളും ലാൻഡ്മാർക്കുകളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും. “നവംബർ...
മതസ്വാതന്ത്ര്യം എന്നത് കേവലം ഒരു നിയമപരമായ അവകാശമോ സർക്കാരുകൾ നൽകുന്ന ഒരു പ്രത്യേകാവകാശമോ അല്ല; ആധികാരിക അനുരഞ്ജനം സാധ്യമാക്കുന്ന ഒരു അടിസ്ഥാന വ്യവസ്ഥയാണെന്നും, ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, സത്യത്തിന്റെ ആഹ്വാനത്തോട് സ്വതന്ത്രമായി പ്രതികരിക്കാനുള്ള കഴിവ് മനുഷ്യ...
പെമ്പ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്സിഡേറിയൻ സിസ്റ്റേഴ്സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെന്റ് എന്ന സന്യാസിനി സമൂഹത്തിന്റെ...