us news
മതസ്വാതന്ത്ര്യം സർക്കാരുകൾ നൽകുന്ന പ്രത്യേകാവകാശമല്ല; അടിസ്ഥാന വ്യവസ്ഥയാണ്: ലെയോ പാപ്പ
മതസ്വാതന്ത്ര്യം എന്നത് കേവലം ഒരു നിയമപരമായ അവകാശമോ സർക്കാരുകൾ നൽകുന്ന ഒരു പ്രത്യേകാവകാശമോ അല്ല; ആധികാരിക അനുരഞ്ജനം സാധ്യമാക്കുന്ന ഒരു അടിസ്ഥാന വ്യവസ്ഥയാണെന്നും, ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, സത്യത്തിന്റെ ആഹ്വാനത്തോട് സ്വതന്ത്രമായി പ്രതികരിക്കാനുള്ള കഴിവ് മനുഷ്യ വ്യക്തിക്ക് നഷ്ടപ്പെടുന്നുവെന്നും പാപ്പ ഓർമ്മപ്പെടുത്തി.
പ്രത്യാശയുടെ ജൂബിലി വർഷത്തിൽ, തീർഥാടനത്തിനായി റോമിൽ എത്തി ചേർന്ന ” ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം” അഥവാ ചർച്ച് ഇൻ നീഡ് ഫൗണ്ടേഷന്റെ പ്രതിനിധിസംഘത്തിനു, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ പത്താം തീയതി സ്വകാര്യ സദസ് അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.
ശത്രുതയ്ക്കും അക്രമത്തിനും സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടത്തിൽ, നിരവധി ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന സമൂഹം പീഢിക്കപ്പെടുന്ന അവസരത്തിൽ അംഗങ്ങളുടെ സന്ദർശനം, തികച്ചും കാലോചിതമാണെന്നു പാപ്പാ പറഞ്ഞു. ക്രിസ്തുവിൽ ഒരു കുടുംബമെന്ന നിലയിൽ, പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ നാം ഉപേക്ഷിക്കുന്നില്ലെന്ന്, സംഘടനയുടെ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സഹോദരങ്ങൾ അനുഭവിക്കുന്ന വേദന, നമ്മുടെ ഏവരുടെയും വേദനയാണെന്നു, വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ ഓർമ്മപ്പെടുത്തിയ പാപ്പാ, ഈ വാക്കുകൾ നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നുവെന്നും, കാരണം ക്രിസ്തുവിന്റെ ശരീരത്തിലെ ഏതൊരു അവയവത്തിന്റെയും കഷ്ടപ്പാടുകളിൽ മുഴുവൻ സഭയും പങ്കുചേരുന്നുവെന്നും കൂട്ടിച്ചേർത്തു.
ഓരോ മനുഷ്യനും അവന്റെ ഹൃദയത്തിൽ സത്യത്തിനും, അർത്ഥത്തിനും, മറ്റുള്ളവരുമായും ദൈവവുമായും ആശയവിനിമയത്തിനുമുള്ള അഗാധമായ ആഗ്രഹം വഹിക്കുന്നുവെന്നും, അതിനാൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഐച്ഛികമല്ല, മറിച്ച് അത്യന്താപേക്ഷിതമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
മതസ്വാതന്ത്ര്യം എന്നത് കേവലം ഒരു നിയമപരമായ അവകാശമോ സർക്കാരുകൾ നൽകുന്ന ഒരു പ്രത്യേകാവകാശമോ അല്ല; ആധികാരിക അനുരഞ്ജനം സാധ്യമാക്കുന്ന ഒരു അടിസ്ഥാന വ്യവസ്ഥയാണെന്നും, ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, സത്യത്തിന്റെ ആഹ്വാനത്തോട് സ്വതന്ത്രമായി പ്രതികരിക്കാനുള്ള കഴിവ് മനുഷ്യ വ്യക്തിക്ക് നഷ്ടപ്പെടുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഈ ശിഥിലീകരണം, ഭയത്തിനു വഴിയൊരുക്കുമെന്നും, സംഭാഷണം ഇല്ലാതാക്കുമെന്നും, അടിച്ചമർത്തലുകളും, അക്രമങ്ങളും വളർത്തുമെന്നുമുള്ള മുന്നറിയിപ്പും പാപ്പാ നൽകി.
“മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. കത്തോലിക്കാ സഭ എല്ലായ്പ്പോഴും എല്ലാ ആളുകളുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഈ അവകാശം ഓരോ രാജ്യത്തിന്റെയും നിയമപരവും സ്ഥാപനപരവുമായ ജീവിതത്തിൽ അംഗീകരിക്കപ്പെടണമെന്നുള്ളതാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ മുൻപോട്ടുവയ്ക്കുന്ന ആശ്യമെന്നതും പാപ്പാ ഓർമ്മപ്പെടുത്തി.
1947ൽ സ്ഥാപിതമായ സംഘടന, നാളിതു വരെ നൽകിയ സേവനങ്ങൾ സഭയ്ക്ക് ശബ്ദം നൽകിയെന്ന് പാപ്പാ നന്ദിയോടെ സ്മരിച്ചു. ലോകമെമ്പാടുമുള്ള സഭയുടെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിൽ സംഘടനയുടെ പ്രതിബദ്ധതയും പാപ്പാ എടുത്തു പറഞ്ഞു.
സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ജീവിക്കുന്ന അടയാളമായി മാറുന്നുവെന്നും, വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്ന് അയൽക്കാർക്ക് കാണിച്ചുകൊടുക്കുന്നുവെന്നും, സംഘടനയുടെ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ അനുസ്മരിച്ചു.
Sources:azchavattomonline.com
Pope Leo XIV on Friday received at the Vatican members of Aid to the Church in Need (ACN), a pontifical foundation that supports the Catholic Church in its evangelizing work in the world’s most needy, discriminated-against, and persecuted communities.
In his initial greeting, the Holy Father emphasized the importance of their work, especially in a world that continues to “witness growing hostility and violence against those who hold different beliefs, including many Christians.”
According to the pope, ACN’s mission — which funds more than 5,000 pastoral and humanitarian emergency projects in 137 countries — proclaims that, as one family in Christ, “we do not abandon our persecuted brothers and sisters.”
Pope Leo XIV emphasized that “the suffering of any member of the body of Christ is shared by the entire Church.” ACN was founded in 1947, the Holy Father recalled, to defend religious freedom and as a response to the “immense suffering left behind by the war,” with the aim of promoting forgiveness and reconciliation.
The Holy Father firmly stated that “the right to religious freedom is not optional but essential,” referring to it as “a cornerstone of every just society, as it safeguards the moral space in which conscience can be formed and exercised.”
In this regard, he indicated that religious freedom “is not merely a legal right or a privilege granted by governments” but “a fundamental condition that makes authentic reconciliation possible.”
Consequently, he clarified that when this freedom is denied, “the human person is deprived of the capacity to respond freely to the call of truth.” He warned: “What follows is a slow disintegration of the ethical and spiritual bonds that sustain communities; trust gives way to fear, suspicion replaces dialogue, and oppression breeds violence.”
He then thanked the members of this foundation for their reports on Religious Freedom in the World, “a powerful tool for raising awareness.”
Wherever Aid to the Church in Need rebuilds a chapel, supports a religious sister, or provides a radio station or a vehicle, they strengthen the life of the Church, as well as the spiritual and moral fabric of society,” he continued.
He also highlighted that their assistance helps “small and vulnerable minorities” such as those in the Central African Republic, Burkina Faso, and Mozambique.
Concluding his remarks, he thanked each of them for this work of charity, as their service “bears fruit in countless lives and gives glory to our heavenly Father.”
“Do not tire of doing good,” he concluded.
http://theendtimeradio.com
us news
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ
ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews
us news
കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്
അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.
പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in
us news
Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today
Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.
The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.
Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.
“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”
The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.
“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”
Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.
In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).
“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”
Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.
In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.
“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”
While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.
“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

