റിയാദ് : സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ന് മുതൽ (ഒക്ടോബർ 15) ഇ- പാസ്പോർട്ടുകൾ അനുവദിച്ചു തുടങ്ങും. 36 പേജുകളുള്ള ഡിജിറ്റൽ പാസ്പോർട്ടുകളിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ കാലാവധി പത്ത് വർഷമാണ്. 150 ലധികം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വലിയ മാറ്റത്തിനൊരുങ്ങി കേന്ദ്ര മന്ത്രാലയം. അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്ട്ടുകള് ലഭ്യമാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്ട്രോണിക് മൈക്രോ...