കുമളി പെരിയാര്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ വെച്ച് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ‘വചനമൊഴി 2019’ കണ്‍വന്‍ഷനും, സംഗീതസന്ധ്യയും, പവര്‍ കോണ്‍ഫ്രന്‍സും ഏപ്രില്‍ 4 മുതല്‍ 7 വരെ നടത്തപ്പെടും. ഏപ്രില്‍ 4 ന്...
ക്രിസ്തീയ ആല്‍ബമായ ‘യേശു എന്റെ നല്ല സ്നേഹിതന്’ യൂട്യൂബ് റിലീസിങ്ങ് ഏപ്രില്‍ 14 ഞായറാഴ്ച വൈകിട്ട് നടക്കുന്ന സംഗീത സന്ധ്യയില്‍ വെച്ച് ചര്‍ച്ച് ഓഫ് ഗോഡ് വെസ്റ്റ് റീജിയന് ഓവര്‍സിയര്‍ പാസ്റ്റര്‍ ബനീസണ് മത്തായി നിര്‍വഹിക്കുന്നു....
രാജ്യത്ത് മതവിശ്വാസികള്‍ പെരുകുന്നത് തടയുന്നതിനായി പുതിയ തന്ത്രവുമായി ചൈനഭരണകൂടം. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ‘നോ ഫെയ്ത്ത് കമ്മിറ്റ്മെന്റ’് കരാറില്‍ ഒപ്പു വെയ്ക്കണം. ജോലി വേണമെങ്കില്‍ വിശ്വാസം ഉപേക്ഷിക്കണം എന്ന നിലയിലേയ്ക്കാണ് സര്‍ക്കാര്‍ നടപടികള്‍...
വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയായി വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു ഷാന്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍...
ഐഎസ്എല്‍ കിരീടം ബെംഗളൂരു എഫ്സിക്ക്. ഫെനലില്‍ ഗോവയെ 1-0ന് തോല്പിച്ചാണ് ആദ്യ ഐഎസ്എല്‍ കിരീടം ബെംഗളൂരു സ്വന്തമാക്കിയത്. 117-ാം മിനുറ്റില്‍ എഫ്സി ഗോവയെ രാഹുല്‍ ബേക്കേ കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറില്‍ നേടിയ ഗോളാണ്...
More than 100 people have died and many more are missing in Mozambique and neighbouring Zimbabwe on Sunday after tropical cyclone Idai barrelled across the...
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ഏപ്രില്‍ 18 നാണ് അന്ന് ക്രിസ്തീയ വിശ്വാസപ്രകാരമുള്ള പെസഹാവ്യാഴവും ആണ്. ആ ദിവസം ക്രിസ്ത്യന്‍ സമൂഹത്തിന് വോട്ട് ചെയ്യാന്‍ എത്തുന്നതിന് ബുദ്ധിമുട്ടാകും. അതിനാല്‍ തിയതി മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബിഷപ്പ് കഔണ്സില് സംസ്ഥാന...
ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘനാളായി ക്യാൻസർ രോഗബാധയെ തുടർന്ന് ചികില്‍സയിലായിരുന്നു. ഇന്ന് സന്ധ്യയോടെ അദ്ദേഹത്തിന്റെ പനാജിയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. നാല്...