എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പാരഗൺ ചെരുപ്പ് ഗോഡൗണിൽ വൻ തീപിടിത്തം. 6 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ പതിനൊന്നരയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്...
The Indian Air Force’s Surya Kiran aerobatics team lost one of its flying aces on the eve of the biennial Aero India air show’s 2019...
ഡൽഹിയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും നേരിയ തോതിൽ ഭൂചലനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് റിക്ടർ സ്കെയിൽ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഉത്തർപ്രദേശിലെ കാണ്ഡല, മുസാഫർനഗർ, ഹരിയാനയിലെ പാനിപത്ത് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഏതാനു...
എക്സല്‍ വി ബി എസ് പരിശീലനങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നു. 2 ദിവസമാണ് പരിശീലനം നല്‍കുന്നത്. മാര്‍ച്ച് 8,9 തിയതികളില്‍ കോട്ടയത്തും, മാര്‍ച്ച് 11,12 തിയതികളില്‍ തിരുവനന്തപുരത്തും, മാര്‍ച്ച് 13,14 തിയതികളില്‍ നെടുമങ്ങാടും മാര്‍ച്ച്...
The wife of a man killed in a mass shooting that claimed the lives of five people over the weekend has spoken out about her...
45 വര്‍ഷം തുടര്‍ച്ചയായി എന്‍ ഐ എ ജി യുടെ ജനറല്‍ സൂപ്രണ്ടായിരുന്ന പാസ്റ്റര്‍ പി സി ശാമുവേല്‍ യു പി ഹര്‍ദോയിയില്‍ വെച്ച് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ചില വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കയായിരുന്നു. ഭാരതത്തില്‍...
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താന് സിനിമാപ്രവര്‍ത്തകർക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് പാക് സിനിമ പ്രവർത്തകരെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാക്കില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പാകിസ്താനിൽ നിന്നുള്ള നടീനടൻമാരോ...