കുക്കി-സോ, മെയ്തേയ് സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങളിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമിക്കണമെന്ന് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുയോട് ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട മെയ്തേയ് ക്രിസ്ത്യാനികൾക്ക്, ഇന്ത്യൻ ഭരണഘടന പ്രകാരം അവരുടെ മൗലികാവകാശമായ അവരുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന്...
നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾ കൂടുതൽ അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്.ക്രിസ്ത്യാനികൾക്കെതിരെ നിക്കരാഗ്വൻ സർക്കാർ നടത്തുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡമാണ് പുതിയ റിപ്പോർട്ട് ജൂലൈ മാസത്തിൽ പുറത്തു വിട്ടിരിക്കുന്നത്. ഇത് രാജ്യത്തിനകത്ത്...
കാർഡിഫ് (വെയിൽസ്) : നൂറ്റാണ്ടുകൾക്ക് മുൻപ് യു കെ യിലെ വെയിൽസിൽ ഉണർവ് നടന്ന മണ്ണിൽ കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് പ്രയ്സൺ സീനിയർ സഭാ ശുശ്രൂഷകനായ റ്റാബർനാക്കിൾ പെന്തക്കോസ്റ്റൽ ചർച്ചിന് ഇനി സ്വന്തമായൊരു ആരാധനാലയം. 2015...
സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിനായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാർച്ച്...
തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. പുതിയ ആപ്പ് ഐഒഎസ് / ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. പുതുമകൾ ഇങ്ങനെ ബില്ലുകൾ ഒരുമിച്ചടയ്ക്കാം രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല...
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ നാല് വർഷ ബിരുദം അവതരിപ്പിക്കുന്നത്.കേരളത്തിലെ ഉന്നത...
ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി...
ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചർച്ച നടത്തുകയാണ്....
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. കേന്ദ്രസർക്കാരിൻ്റെ പൈതൃക വികസന പദ്ധതിയായ...
The Bible is heading back to the classroom in the Sooner State. Oklahoma officials announced Thursday the state is requiring a copy of the Bible to...