us news1 day ago
ഐപിസി അയര്‍ലന്‍ഡ് & ഇ.യു റീജിയന് കണ്വന്ഷന് 2025 സെപ്തംബര്‍ 5 മുതല്‍
ഡബ്ലിന്‍: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അയര്‍ലന്‍ഡ് & ഇ.യു റീജിയന് മൂന്നാമത് വാര്‍ഷിക കണ്വന്ഷന് 2025 സെപ്തംബര്‍ 5 മുതല്‍ 7 വരെ ഡബ്ലിനില്‍ നടക്കും.അനുഗ്രഹിത ദൈവദാസന്മാര് ദൈവവചനത്തില്‍ നിന്ന് സംസാരിക്കും.അയര്‍ലന്‍ഡ് & ഇ.യു റീജിയന്...