ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right of Way) നിയമങ്ങൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും...
രാജ്യത്തെ ടെലികോം സേവനദാതാക്കൾ എല്ലാം അടുത്തിടെയാണ് തങ്ങളുടെ പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചത്. ഉപയോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് കമ്പനികൾക്കുള്ളത്. ഇതോടെ ആളുകളുടെ റീചാർജിംഗ് ചെലവ് 25- 30 ശതമാനൺത്താളം വർധിച്ചിട്ടുണ്ട്. നിലവിൽ മിക്ക...
New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of...
എയർടെൽ, വിഐ(വോഡഫോൺ ഐഡിയ) കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ പ്രീപെയ്ഡ് താരീഫ് നിരക്കുകൾ വർധിപ്പിക്കുന്നു. എയർടെൽ നവംബർ 26 മുതലും വോഡഫോൺ ഐഡിയ നവംബർ 25 മുതലുമാണ് നിരക്ക് വർധിപ്പിച്ചത്.എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ...
ബംഗ്ലൂരു : ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്വര്‍ക്കിനുള്ള അവാര്‍ഡ് വോഡഫോൺ ഐഡിയ (വി) സ്വന്തമാക്കി. മൊബൈല്‍ നെറ്റ്വര്‍ക്ക്, ഫിക്സഡ് ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ടെസ്റ്റിങ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകല നൽകുന്ന സ്പീഡ് ടെസ്റ്റ് അവാർഡാണ്...
പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75രൂപയ്ക്ക് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 75 രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. എന്നാല്‍ വിദേശ കോളിന്...
എല്ലാ നെറ്റ് വർക്കിലേക്കും വോയ്സ് കോൾ സൗജന്യമാക്കി ജിയോ. ജനുവരി 1 മുതലാണ് പുതിയ സംവിധാനം. നേരത്തെ മറ്റ് നെറ്റ് വർക്കിലേക്ക് ആറ് പൈസ എന്ന നിരക്കിൽ പണം ഈടാക്കിയിരുന്നു. ഇത് പിൻവലിച്ചാണ് വീണ്ടും സേവനം...
മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപ (5.7 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ച് ഫെയ്സ്ബുക്ക്. ഇതോടെ ലോകത്തിലെ സോഷ്യല്‍ മീഡിയ വമ്പന്‍ സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ മറ്റൊരു വമ്പനായ...
HMD Global unveiled its budget smartphone – the Nokia 2.3 – at an event in Cairo. And now the phone has arrived in India. The...
മൊബൈൽ ഫോണുകളിലെ കോൾ, ഡാറ്റ നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവർ മൊബൈൽ നിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിയോയുടെയും അറിയിപ്പ്.മറ്റ് മൊബൈൽ സേവനദാതാക്കൾക്കൊപ്പം...