ന്യൂഡൽഹി: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം 5:30 മുതൽ 9:00 വരെ ഐക്യ പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. പാസ്റ്റർ ജോയി ക്ലമെന്റ് ദൈവവചനം സംസാരിക്കും. പാസ്റ്റർ ജിനോയ് കുര്യാക്കോസ് പരിഭാഷ നിർവഹിക്കും....
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുപറ്റം ആത്മഭാരമുള്ള വിശ്വാസികള്‍ ചേര്‍ന്നുള്ള പ്രാര്‍ത്ഥനാ ഉദ്യമമാണ് ഗിദയോന് പ്രയര്‍. ഇതിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ 543 ലോകസഭാ മണ്ഡലങ്ങളിലും വിവിധ സ്ഥലങ്ങളിലായി നവംബര്‍ 13 മുതല്‍ 15 വരെ നാഷണല്‍ പ്രയര്‍...