നിങ്ങൾ വിദേശത്തേക്ക് താമസം മാറുന്നവരോ ജോലി ചെയ്യുന്നവരോ ആണോ? ഇന്ത്യയിലുള്ള നിങ്ങളുടെ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ എൻ.ആർ.ഒ (NRO) അക്കൗണ്ടുകളിലേക്ക് മാറ്റിയില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ തുക പിഴയും നിയമനടപടികളുമാണ്. വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (FEMA)...
കൊച്ചി: പ്രവാസികള്‍ നാട്ടില്‍ അടച്ചിട്ടിരിക്കുന്ന വീടുകളുടെ പരിപാ ലനത്തി നായി വിപ്ലവകരമായ പദ്ധതി യുമായി പ്രമുഖ സേവന ദാതാക്കളായ ‘ഓ യെസ് ഹോം സൊല്യൂഷന്‍സ്’ (Oh Yes Home Solutions). വീടിന്റെ സംരക്ഷണം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന...