ഇസ്രായേലിലും വിശുദ്ധ നഗരമായ ജറുസലേമിലും ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള അസഹിഷ്ണുതയും വിവേചനവും നിത്യസംഭവമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച കിഴക്കൻ ജറുസലേമിൽ ഫ്രാൻസിൽ നിന്നുള്ള സന്യാസിനിക്ക് നേരെ നടന്ന അപ്രതീക്ഷിത ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ്...
ജറുസലേമിലെ പഴയ നഗരത്തിലെ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ജൂതസന്ദർശകരെ കല്ലെറിഞ്ഞ ഫലസ്തീനികളെ തടങ്കലിലിടാൻ ഇസ്രയേലി പോലീസ് ടമ്പിൾ മൗണ്ട് സമുച്ചയത്തിൽ പ്രവേശിച്ചു. ജൂത സന്ദർശകരെ തടയാൻ നൂറുകണക്കിന് ഫലസ്തീനികളാണ് തടിച്ചുകൂടിയത്. യഹൂദ സന്ദർശകരെ പുണ്യസ്ഥലത്തേക്ക്...