National12 months ago
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ 40 ദിവസത്തെ ഉപവാസ പ്രാർത്ഥന
പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ (അടൂരിനും പന്തളത്തിനും മദ്ധ്യത്തിൽ) നടത്തി വരുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ആരാധന എല്ലാ ദിവസവും രാവിലെ 9 മണിക്ക്...