National1 year ago
ക്യു ആർ കോഡ് തട്ടിപ്പുകൾക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേരളാ പോലീസ്
ആധുനികജീവിതത്തിൽ ക്യു ആർ കോഡുകളുടെ (QR Code – Quick Response Code) സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ മുതൽ വിവരങ്ങൾ പങ്കുവെക്കാൻ വരെ QR കോഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ...