Football2 years ago
മാന്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം; ബൈബിള്‍ വാക്യം ചൊല്ലി അമേരിക്കന്‍ താരം
മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാര ചടങ്ങില്‍ ബൈബിള്‍ വാക്യം ചൊല്ലി പ്രശസ്ത ഫുട്ബോള്‍ താരം റസ്സല്‍ വില്‍സണ്‍. നാഷണല്‍ ഫുട്ബോള്‍ ലീഗില്‍ ഉള്‍പ്പെട്ട പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ് സിയാറ്റില്‍ സീഹോകസിന്റെ ക്വാര്‍ട്ടര്‍ ബാക്കും...