Travel4 months ago
എയർപോർട്ടിൽ റീൽസ് എടുത്താൽ കർശന നടപടി: യാത്ര വരെ മുടക്കാം
വിമാനത്താവളങ്ങളിൽ നിന്നും റിലീസും വീഡിയോകളും ചിത്രീകരിക്കുന്നവരാന്നോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക . ഇന്ത്യയിൽ ഇനിമുതൽ എയർപോർട്ടിലിരുന്ന് റീൽ എടുത്താൽ വിവരമറിയും.ഇന്ത്യയിൽ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളങ്ങളിൽ നിന്ന് അനുവാദമില്ലാതെ ഫോട്ടോകളും വിഡിയോകളും പകർത്തുന്നത് കർശനമായി തടഞ്ഞിരിക്കുകയാണ് ഡയറക്റ്ററേറ്റ്...