Home us news ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

71
0
SHARE

ചര്‍ച്ച് ഓഫ് ഗോഡ് ഇന്റര്‍നാഷണല്‍ റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ നോര്‍ത്തമേരിക്കയുടെ 2019 ലെ സാഹിത്യ അവാര്‍ഡിനര്‍ഹരായവര്‍ മലയാളം ലേഖനത്തിനു ഏലിയാമ്മ ലൂക്കോസ്, ഇംഗ്ലീഷ് ലേഖനത്തിനു കുഞ്ഞുമോള്‍ മാത്യു, മലയാളം പുസ്തകത്തിനു ഡോ. തോമസ് കെ ഐപ്പ് എന്നിവരാണ്. യുവ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡ് ജാസ്മിന്‍ ഉമ്മന്‍ കരസ്ഥമാക്കി. ദീര്‍ഘനാളുകളിലെ ക്രൈസ്തവ സാഹിത്യ സേവനങ്ങളെ ആദരിച്ചു കൊണ്ട് പാസ്റ്റര്‍ ജോണ്‍സണ്‍ സഖര്യാ,സിസ്റ്റര്‍ സൂസന്‍ ബി ജോണിനും വിശിഷ്ട സേവന അവാര്‍ഡുകള്‍ നല്‍കി. ജൂലൈ 18 മുതല്‍ 21 വരെ ടെന്നിസിലെ നോക്ക് വില്ലയില്‍ നടന്ന 24 മത് നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here