Connect with us
Slider

breaking news

പ്രളയക്കെടുതിയില്‍ ആശ്വാസവുമായി ചിക്കാഗോ പെന്തക്കോസ്ത് സഭകളും

Published

on

മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര ധനസഹായം എത്തിക്കുവാന്‍ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോ തീരുമാനമെടുത്തതായി കണ്‍വീനര്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍ അറിയിച്ചു. ഫെലോഷിപ്പിന്റെ പ്രതിനിധിയായ പാസ്റ്റര്‍ ബിജു വിത്സന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലും ഒറ്റപ്പെട്ട ഭവനങ്ങളിലും കഴിയുന്നവര്‍ക്ക് ആഗസ്റ്റ് 19 ന് ആലപ്പുഴയിലും കോട്ടയത്തും വെച്ച് ധനസഹായ വിതരണം നടത്തുന്നതാണ്. ചിക്കാഗോയ്ക്കു പുറമെ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളില്‍ നിന്നും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news3 hours ago

UN Working Group Determines Detention of Iranian Pastor is Arbitrary

Iran – The United Nations Working Group on Arbitrary Detention has released an opinion that the continued detention of Iranian...

Media4 hours ago

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ...

us news4 hours ago

400 escape, 25 killed in riots after Haiti prison breakout

Haitian authorities announced Friday that more than 400 inmates escaped and 25 people died in a prison breakout, making it...

us news4 hours ago

Three people have been killed after a small plane crashed in Georgia

  Gainesville – A single-engine plane bound for Florida crashed after takeoff Friday evening from an airport in northeast Georgia,...

us news5 hours ago

1.9 ട്രില്യണ്‍ പാക്കേജ് പാസ്സാക്കി, വേതനവര്‍ദ്ധനവിന് നീക്കം

ഹ്യൂസ്റ്റണ്‍: പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യണ്‍ ഡോളര്‍ ഉത്തേജക പദ്ധതി ശനിയാഴ്ച പുലര്‍ച്ചെ വോട്ടെടുപ്പില്‍ സഭ പാസാക്കി. തൊഴിലില്ലാത്ത അമേരിക്കക്കാര്‍ക്കും, സമരം ചെയ്യുന്ന കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും സ്‌കൂളുകള്‍ക്കും...

us news1 day ago

2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി

  യുട്ട: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് മത്സരിക്കുന്നതിന് തീരുമാനിച്ചാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ട്രമ്പിനു തന്നെയായിരിക്കുമെന്ന് യുട്ടയില്‍ നിന്നുള്ള സെനറ്റര്‍ മിറ്റ് റോംമ്‌നി. ട്രമ്പിന്റെ വിമര്‍ശകനായ...

Trending