Connect with us
Slider

Sports

Y P E ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2018 AMBC ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച്

Published

on

ചെങ്ങന്നൂര്‍ ഡിസ്ട്രിക്ട് വൈ പി ഇ യുടെയും സി ജി ഐ തിരുവല്ല സോണല്‍ വൈ പി ഇ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോടുകുളഞ്ഞി AMBC ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 18 ന് നടത്തപ്പെടുന്നു. ഡബിള്‍സ്, സിംഗിള്‍സ് വിഭാഗത്തില്‍ 2 ടീമുകളും സിംഗിള്‍സ് വിഭാഗത്തല്‍ 35 വയസില്‍ മുകളില്‍ 2 പേരും, 35 വയസില്‍ താഴെ 2 പേരും വീതം തിരുവല്ല സോണലില്‍ ഉള്ള 9 ഡിസ്ട്രിക്ടില്‍ നിന്നും പങ്കെടുക്കും. എല്ലാ വിഭാഗങ്ങളിലും വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പ് നും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതായിരിക്കും.

Sports

മത്സരങ്ങളിലേക്ക് തിരിച്ചുവരുവാന്‍ കാരണമായത് ക്രിസ്തീയ വിശ്വാസം നല്‍കിയ ലക്ഷ്യബോധം: ബ്രിട്ടീഷ് ഒളിമ്പിക്സ് താരം ഇറോസുരു

Published

on

ലണ്ടന്‍: തന്റെ ദൈവഭക്തിയും, ക്രിസ്തീയ വിശ്വാസവും നല്‍കിയ ലക്ഷ്യബോധവുമാണ് വിരമിച്ചതിനു ശേഷവും തന്നെ കായികമത്സര രംഗത്തേക്ക് തിരികെ കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ലോംഗ് ജംപ് വനിതാ താരം അബിഗയില്‍ ഇറോസുരു. മത്സരരംഗത്തേക്ക് തിരികെ വന്നതിന് ശേഷം തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുവാനായി ജപ്പാനിലേക്ക് പോകുന്നതിന് മുന്നോടിയായി സ്പോര്‍ട്ട്സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കായിക ജീവിതത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തിയത്. തന്റെ ദൈവവിശ്വാസത്തിനും, തനിക്ക് ചുറ്റുമുള്ളവരുടെ പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ ഇറോസുരു, തനിക്ക് ദൈവവിശ്വാസമില്ലായിരുന്നെങ്കില്‍ മത്സരരംഗത്തുണ്ടാവുകയോ ഒളിമ്പിക്സ് ടീമിന്റെ ഭാഗമാവുകയോ ചെയ്യില്ലായിരുന്നുവെന്ന്‍ വെളിപ്പെടുത്തി. ടോക്കിയോ ഒളിംബിക്സില്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് വിരമിച്ചിട്ടും 2019-ല്‍ ഇറോസുരു മത്സരരംഗത്തേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചത്.

ദൈവം എന്റെ പിതാവും സൃഷ്ടാവുമാണെന്ന വിശ്വാസവും, കഴിവും ദൈവം തന്നിട്ടുണ്ട്. ഭയത്തിന്റേയും തിരിച്ചടികളുടേയും പേരില്‍ തന്റെ കഴിവ് താന്‍ ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായാണ് തന്നെ മത്സരരംഗത്തേക്ക് തിരികെ വന്നതെന്നും ഇറോസുരു പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലുണ്ടായ ചെറിയ പരിക്ക് ഇറോസുരുവിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും തന്റെ ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇറോസുരു. പതിനാലാം വയസ്സുമുതല്‍ മത്സരരംഗത്തുള്ള ഇറോസുരു 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ 9 വര്‍ഷമായി ഒളിമ്പിക്സ് യോഗ്യത നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു.

2016-ല്‍ ടെക്സാസില്‍ നടന്ന യു.ടി.ഇ.പി മത്സരത്തിനിടയില്‍ ഉണ്ടായ പരിക്കിനെ തുടര്‍ന്നു 2016­-ലെ റിയോ ഡി ജെനീറോ ഒളിമ്പിക്സ് താരത്തിന് നഷ്ട്ടമായിരിന്നു. അതൊരു വേദനാജനകമായ അനുഭവമായിരുന്നെന്നാണ് ഇറോസുരു പറയുന്നത്. ഒറ്റപ്പെടലും കടുത്ത വേദനയേയും നിരാശയേയും തുടര്‍ന്നു കായികമത്സര രംഗത്തുനിന്നും വിരമിക്കുവാന്‍ ഇറോസുരു തീരുമാനിച്ചു. എന്നാല്‍ ഇറോസുരുവിന്റെ ദൈവവിശ്വാസമാണ് 2019-ല്‍ മത്സരരംഗത്തേക്ക് തിരികെവരുവാനുള്ള തീരുമാനമെടുക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്. ഇതേവര്‍ഷം 6.82 മീറ്റര്‍ എന്ന ഒളിമ്പിക്സ് യോഗ്യതാ കടമ്പ ഇറോസുരു മറികടന്നത്. 6.86 മീറ്റര്‍ ചാടി അവള്‍ ബ്രിട്ടീഷ് ചാമ്പ്യയായി. 7.17 മീറ്ററാണ് ലോംഗ് ജംപിലെ നിലവിലെ ഏറ്റവും കൂടിയ ദൂരം. ഒളിമ്പിക്സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെങ്കിലും തന്റെ ദൈവവിശ്വാസം തന്നെ മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷയിലാണ് ഇറോസുരു ജപ്പാനില്‍ ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

Continue Reading

Football

Laser on Caspar Smile’s face, shout during national anthem; England fined Rs 27 lakh

Published

on

THE ENGLISH FOOTBALL Association has been fined €30,000 by UEFA after a laser was pointed at Denmark goalkeeper Kasper Schmeichel during England’s Euro 2020 semi-final win, European football’s governing body announced Saturday.

The FA was also sanctioned due to “disturbances during the national anthems and setting of fireworks” by England supporters at Wembley, some of whom booed the Danish anthem.

Photos in the British press showed a laser being pointed at Schmeichel’s face before the match-deciding penalty in extra time, which the Leicester ‘keeper saved only to see Harry Kane score the rebound.

“I didn’t notice it during the penalty kick because it was behind me on my right side,” said Schmeichel.

“But I noticed it in the second half. I told the referee and I think he went out and told one of the other linesmen.”

UEFA had announced the charges against England on Friday.

Gareth Southgate’s men won 2-1 against Denmark and will face Italy in London on Sunday in England’s first major tournament final since winning the 1966 World Cup.

Continue Reading

Subscribe

Enter your email address

Featured

us news16 hours ago

ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ.. ആറുമാസത്തിനിടെ നൈജീരിയിൽ മാത്രം കൊല്ലപ്പെട്ടത് 3000ലധികം ക്രൈസ്തവർ.

നൈജീരിയ: ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത് 3462 ലധികം ക്രൈസ്തവരെന്ന് റിപ്പോർട്ട്.ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന...

Media16 hours ago

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി

ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തു കൊള്ളുമെന്ന് ഹൈക്കോടതി. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ്...

Media17 hours ago

സൗദിയിൽ സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു

റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ...

us news17 hours ago

Police Clarify No Burning of Church in North Sumatra

Indonesia– The Indonesian police clarify that a recent brawl did not specifically target a local church, although the church was...

Media17 hours ago

30 Christians have been arrested in UP this month under the guise of anti-conversion laws

Mumbai – Police recently arrested nine Christians in Uttar Pradesh for allegedly violating the state’s controversial anti-conversion law, which criminalises...

Media17 hours ago

Heavy rains and floods; The death toll in Maharashtra has risen to 112

MUMBAI – At least 112 people have died in the western Indian state of Maharashtra, authorities said on Friday, after...

Trending