world news
Sun sets in northern Alaska city and won’t rise for another 65 days

Alaska city, which was previously called Barrow, won’t see the sun again for 65 days. The next sunrise will appear on January 23.
Utqiaġvik experiences polar night, which is a period of darkness in the winter with no sunrises that occurs in cities inside the polar circles.
According to Weather.com, “From mid-November through late January, the sun doesn’t rise north of the Arctic Circle due to the tilt of the Earth away from the sun’s most direct radiation.”
Located 330 miles above the Arctic Circle, Utqiaġvik won’t be plunged into complete darkness for the next two months. Instead, it will experience “civil twilight,” which happens when the sun is 6 degrees below the horizon and creates a little illumination to see things outside. Civil twilight lasts for six hours a night, but it will decrease to three hours a night by the end of December.
Utqiaġvik’s 4,400 residents are used to the polar night. The city is home to a large population of indigenous Iñupiaq people and houses several research stations.
world news
യാത്ര മുടങ്ങിയാൽ എന്ത് ചെയ്യും? യുഎഇ യാത്രക്കാർക്ക് ഒരു ഗൈഡ്, ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

യുഎഇ: മധ്യേഷ്യയിലെ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലും ഇറാൻ, ഇറാഖ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതുമൂലം യുഎഇയിലെ എയർലൈനുകൾ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ, വിസ് എയർ അബുദാബി തുടങ്ങിയ വിമാനക്കമ്പനികൾ യാത്രാ അറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയാൽ എയർലൈനുകൾ സൗജന്യമായി ടിക്കറ്റ് മാറ്റി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യും. അതിനാൽ വിമാനക്കമ്പനിയുടെ അറിയിപ്പ് ലഭിച്ച ശേഷം മാത്രം ടിക്കറ്റ് റദ്ദാക്കുക.
യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ നൽകുന്നുണ്ട്. ദുബായ് വിമാനത്താവളങ്ങൾ യാത്രയിലെ തടസ്സങ്ങൾ പരിഹരിക്കാൻ എമർജൻസി ഓപ്പറേഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനാൽ ദുബായിലേക്കുള്ള യാത്രകൾ തടസ്സപ്പെട്ടു. പല യൂറോപ്യൻ, യുഎസ് പൗരൻമാരും തങ്ങളുടെ യാത്രകൾ റദ്ദാക്കിയിട്ടുണ്ട്.
വിമാനക്കമ്പനികൾ യാത്ര റദ്ദാക്കിയാൽ യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാനോ റീഫണ്ട് ചെയ്യാനോ അർഹതയുണ്ട്. യുഎഇയുടെ കൊമേഴ്സ്യൽ ട്രാൻസാക്ഷൻസ് നിയമം അനുസരിച്ച്, വിമാനക്കമ്പനികൾ റദ്ദാക്കിയാൽ യാത്രക്കാർക്ക് റീബുക്കിംഗോ റീഫണ്ടോ നൽകാൻ ബാധ്യസ്ഥരാണ്.
വിമാനക്കമ്പനികൾ സാധാരണയായി ബുക്കിംഗിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ നമ്പർ വഴിയാണ് യാത്രക്കാരെ അറിയിക്കുന്നത്. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ എയർലൈനിന്റെ വെബ്സൈറ്റിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ട്രാവൽ ഏജന്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ വിവരങ്ങൾ അവരെ ഫ്ലെെറ്റ് അധികൃതർ വിവരങ്ങൾ അറിയിക്കും.
എമിറേറ്റ്സ് എയർലൈൻസിൽ ബുക്ക് ചെയ്തവർക്ക് +971 600 555555 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എത്തിഹാദ് എയർലൈൻസ് യാത്രക്കാർക്ക് +971 600 555 666 എന്ന നമ്പറിലും ബന്ധപ്പെട്ടാം. ഫ്ലൈദുബായ് യാത്രക്കാർക്ക് വെബ്സൈറ്റ് വഴിയും ബുക്കിംഗ് മാറ്റാവുന്നതാണ്. എയർ അറേബ്യ യാത്രക്കാർക്ക് വെബ്സൈറ്റ് വഴി ബുക്കിംഗ് മാറ്റാനോ ട്രാവൽ ഏജന്റുമായി ബന്ധപ്പെടാനോ സാധിക്കും. വിസ് എയർ അബുദാബി യാത്രക്കാർക്ക് സൗജന്യമായി റീബുക്ക് ചെയ്യാനോ പണം പൂർണ്ണമായി തിരികെ വാങ്ങാനോ സാധിക്കും.
വിമാനം റദ്ദാക്കിയാൽ, ബുക്കിംഗ് റഫറൻസ് നമ്പർ, അവസാന പേര്, ഫ്ലൈറ്റ് നമ്പർ, റദ്ദാക്കിയ തീയതി തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കും. എയർലൈൻ പോളിസി അനുസരിച്ച്, യാത്രക്കാർക്ക് മുഴുവൻ പണവും റീഫണ്ട് ചെയ്യാനോ, മറ്റ് ഫ്ലൈറ്റുകളിൽ സൗജന്യമായി റീബുക്ക് ചെയ്യാനോ, ഭാവിയിൽ യാത്ര ചെയ്യുന്നതിനുള്ള വൗച്ചറുകൾ നേടാനോ അർഹതയുണ്ട്.
വിമാനം റദ്ദാക്കുന്നതിന് മുമ്പ് നിങ്ങൾ സ്വയം ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എയർലൈനിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം മാത്രം റദ്ദാക്കുക. യാത്രക്കാർ എപ്പോഴും എയർലൈൻ വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതാണ്. ചിലപ്പോൾ റീഫണ്ട് പ്രോസസ്സ് ചെയ്യാൻ കൂടുതൽ സമയമെടുത്തേക്കാം.
Sources:azchavattomonline.com
With rising regional tensions and airspace closures across the Middle East, many UAE residents are cancelling their summer holidays to the Caucasus and the Middle East, including popular destinations like Georgia, Armenia, Azerbaijan, Jordan, and Lebanon.
The uncertainty caused by the ongoing Iran-Israel conflict has disrupted travel plans for many. With airspace closed, flights have either been delayed or cancelled, leaving travellers anxious about getting stranded or facing last-minute changes.
“People are either postponing their plans or cancelling altogether,” said Subair Thekepurathvalappil, senior manager at Wisefox Tourism. “Travellers are opting for refunds instead of waiting. They are unsure how long the situation will last.”
Avinash Adnani, managing director of Neo Travel and Tourism, observed a similar situation. “Right now, most travellers are cancelling and waiting for more clarity,” he said.
According to travel agents, airlines are offering full refunds in some cases. They said that if an airline cancels your flight, you are generally entitled to a full refund or can change your travel dates for free. “Some airlines are also giving travel vouchers to use at a later date,” said Subair.
However, if you cancel the trip yourself while the flight is still operating, regular cancellation rules apply, which may result in losing a portion of the amount.
“Refunds or date changes are offered only when the flight is cancelled by the airline,” said Adnani. “If it’s a voluntary cancellation, then the standard policies kick in.”
Hotels and tours: ‘Mostly flexible’
The good news is that most hotels and tour operators are being supportive during this time, said travel aggregators.
“Hotels are mostly allowing date changes or refunds, depending on their policy,” said Subair. “Local tours are usually refundable too.”
Avinash added that in many cases, local agents in the destination countries are also doing their best to either offer full refunds or minimise losses. “They are trying to help as much as possible,” he said.
Online bookings: ‘Could be tricky’
For those who booked through online platforms, obtaining a refund may not be as straightforward. While possible, the process often takes time.
Advice for upcoming travellers
Travel experts suggest that when planning a holiday, consider destinations that are stable and currently open to tourism.
“There are plenty of beautiful and safe places to visit right now,” said Subair. “And talk to your travel agent; they will help you book flexibly in case plans need to change again.”
http://theendtimeradio.com
world news
Remembering the Forgotten Martyrs of North Korea

North Korea — Now that this year’s North Korean Freedom Week has concluded in Germany, it’s worth considering the tragic story of Kim Yeo-man and nine other North Korean Christians who were imprisoned in 2008 for allegedly participating in an underground church in Hoeryong City.
These 10 believers essentially vanished since 2008, with no updates about their health or prison conditions.
Kim Yeo-man was said to be the best friend of Kim Sung-sik, another persecuted North Korean Christian. He influenced local politics in Hoeryong City and expressed strong opposition to the savage regime of Kim Jong-il at the time.
These 10 Christ followers were accused of being part of an anti-state Christian fellowship, with the authorities claiming that South Korean Christian organizations were aiding this house church. The group was arrested about six months after Kim Sung-sik’s arrest. Tragically, Kim Yeo-man was discovered dead in his cell on February 16, 2009 — Kim Jong-il’s birthday. Suspicion surrounds his death to this day. The fate of the other nine Christians is unknown.
Despite these countless tragedies and ongoing unexplained disappearances of Christian and political prisoners in North Korea, there is always hope in Christ. Pastor Ju, a North Korean defector who fled persecution, commented about the situation in North Korea.
“The Kim family in North Korea is a group of three-generation hereditary idolization murderous gangsters. They have systematically imprisoned, beaten, shot, starved, and killed millions of their own people for the past 80 years, making the people of North Korea idolize them. The human rights issue in North Korea is a spiritual war to restore the sovereignty of Jesus Christ that was robbed by the Kim family in North Korea. It is the conscience of Christians to pray and act for those who are trapped in idols in North Korea. God’s eyes are not on North Korea, but on our souls who are praying with sorrowful and humble hearts. We are currently carrying out the ‘Manna Project’ to send the Bibles to North Korea so that one day the 25 million North Koreans can all have the Bible. John 8:32 “And you shall know the truth. And the truth shall make you free.”
Please join us in praying for the provision for the Manna Project and for many other North Korean Christians imprisoned and who have disappeared with no new information for many years.
Sources:persecution
world news
സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചാവേര്‍ ആക്രമണം; ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ദ്വീല പരിസരത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാമദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നു പുറത്തുവന്ന വീഡിയോയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹങ്ങളും ചിതറികിടക്കുന്ന കുരിശുകളും പീഠങ്ങളും ഉള്‍പ്പെടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണുള്ളത്.
ഡിസംബറിൽ പ്രസിഡൻ്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ 52 പേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ദേവാലയത്തില്‍ പ്രവേശിച്ച ചാവേർ തുടരെ വെടിയുതിർത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഭീകരസംഘടനയായ ഐഎസാണ് ചാവേർ ആക്രമണത്തിനു പിന്നിലെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ചാവേറിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി സൂചനയുണ്ട്. പരിക്കേറ്റവരില്‍ നിരവധി കുട്ടികളുമുണ്ടെന്ന് പ്രാദേശിക സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡമാസ്കസിലെ മാർ ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ നടന്ന തീവ്രവാദ ചാവേർ ബോംബാക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുകയാണെന്ന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ അധികാരികൾ ആക്രമണത്തിന് പിന്നിലുള്ളവരെ മുന്നില്‍കൊണ്ടുവരണമെന്നും ക്രിസ്ത്യൻ സമൂഹങ്ങളുടെയും എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കണമെന്നു ആവശ്യപ്പെടുകയാണെന്നും മന്ത്രാലയം പ്രസ്താവിച്ചു.
സിറിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതിയെ അപലപിച്ച് ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ സിറിയൻ നഗരമായ ഹോംസിലെ സിറിയന്‍ ഓർത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിനു നേരെ സായുധ സംഘം വെടിവെയ്പ്പ് നടത്തിയിരിന്നു. ബുസ്റ്റാൻ അൽ-ദിവാൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി ഹോളി ബെൽറ്റ് (ഉം അൽ-സന്നാർ) കത്തീഡ്രലിനു മുൻഭാഗത്ത് സ്ഥാപിച്ച കുരിശിന് നേരെയാണ് വെടിവെയ്പ്പ് നടത്തിയത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ നിന്നു 160 കിലോമീറ്റര്‍ മാറിയുള്ള ഡമാസ്കസില്‍ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
A suicide bombing by Islamic State (IS) targeting a church in Damascus has killed 22 people and wounded 63, Syrian state media have said.
The attack on Sunday night was the first major IS operation and the first suicide bombing in Syria since former Syrian president Bashar al-Assad was toppled in December and replaced by an Islamist-led government.
A man affiliated with IS entered the Greek Orthodox Saint Elias church in the old Christian quarter of Damascus during prayers, opened fire and then detonated an explosive vest while inside the church, Syria’s interior ministry said. Eyewitnesses inside the church reported a second gunman who did not blow himself up, but also shot at the 150 or so worshippers present.
“People were praying safely under the eyes of God,” said Fadi Ghattas, who said he saw at least 20 people killed. “There were 350 people praying at the church.”
Videos of the church’s interior show splintered pews overturned by the force of the blast and the bloodied corpses of congregants splayed out across the church. Nearby residents reported hearing a large blast and then the sound of sirens as security forces attempted to establish a cordon around the area and civil defence personnel headed towards the church.
Issam Nasr, who was praying at the church, said he saw people “blown to bits”.
“We have never held a knife in our lives. All we ever carried were our prayers,” he said.
The attack came after months of low-level IS activity and propaganda, as the group attempted to exploit the security vacuum created after the fall of Assad to reconstitute itself. Syrian officials have said the group was able to seize weaponry and ammunition left by fleeing Assad regime soldiers to bolster its caches.
The Syrian government, led by former leaders of the Islamist rebel group Hayat Tahrir al-Sham (HTS), have been carrying out anti-IS raids throughout the country since taking power. While still a rebel group, HTS had been fighting IS in areas under its control, viewing it as a source of instability and radicalisation for rival rebel groups.
Since the fall of the Assad regime, IS has attempted to use the apparent moderation of the former Islamist rebels who now lead the country as a recruitment tool for disaffected Islamist fighters.
IS social media channels and propaganda published pictures of the Syrian president, Ahmed al-Sharaa, meeting the US president, Donald Trump, in Riyadh in May, describing it as an apparent betrayal of his jihadist roots.
Syrian authorities have stressed religious minorities will be protected under their rule. Security personnel usually are posted at each entrance of the city’s Christian quarter, inspecting cars as they come in.
The Syrian minister of information, Hamza al-Mustafa, said: “This cowardly act contradicts the values of citizenship that unite us all. We, as Syrians, emphasise the importance of national unity and civil peace, and call for strengthening the bonds of fraternity between all components of society.”
The Damascus municipality said security services were investigating the circumstances of the bombing. Syria’s foreign ministry described the event as a “desperate attempt to undermine national coexistence and to destabilise the country”.
A statement from the office of the UN special envoy for Syria, Geir Pedersen, said he was outraged at the “heinous crime” and condemned it in the “strongest possible terms”. The office added that the envoy also called for “a full investigation and action by the authorities”.
Though nominally in power of most of Syria, the country’s new government has struggled to extend its control on the ground over the country. Syria is still full of militias, some of them more radical than others. The country’s defence ministry is in the process of folding militias into a unified national army and disarming those who refuse to join its ranks.
Since the territorial defeat of the so-called caliphate of IS in Syria, it has been mostly the US-backed, Kurdish-led Syrian Democratic Forces (SDF) that have been leading the anti-IS fight. Cooperation between the SDF and the new Syrian government in fighting IS has been growing but is still in its infancy.
The US, as well as the other members of the anti-IS coalition in Iraq and Syria, have cited the resurgence of IS in Syria as one of their key concerns for the country.
http://theendtimeradio.com
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband