Connect with us
Slider

Movie

കലോത്സവ കിരീടം പാലക്കാടിന്

Published

on

 

മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. അന്തിമ ഫലം വരുമ്പോൾ ആനന്ദമഴയിൽ കുതിർന്നു നിൽക്കുകയാണ് കാഞ്ഞങ്ങാട്. മൽസരങ്ങൾ ആദ്യ ദിനം പിന്നിട്ട് പോരാട്ടം ശക്തമായപ്പോൾ മുതൽ കോഴിക്കോടും പാലക്കാടും കണ്ണൂരും മാറി മാറി മുന്നിട്ടു നിൽക്കുന്നതായിരുന്നു കാഴ്ച. അന്തിമ ഫലം വന്നപ്പോൾ കിരീടം സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് പാലക്കാട്. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അടുത്ത കലോൽസവം കൊല്ലത്ത് നടക്കും. സമാപന ചടങ്ങിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

പോയിന്റു നില:
1. പാലക്കാട് – 951
2. കോഴിക്കോട് – 949, കണ്ണൂർ – 949
3. തൃശൂര്‍ – 940
4. മലപ്പുറം – 909
5. എറണാകുളം – 904
6. തിരുവനന്തപുരം – 898
7. കോട്ടയം – 894
8. വയനാട് – 876
9. കാസര്‍കോട് – 875
10. ആലപ്പുഴ – 868
11 കൊല്ലം – 860
12. പത്തനംതിട്ട – 773
13. ഇടുക്കി – 722.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Movie

സംസ്ഥാന സ്‌കൂള്‍ കലോത്സവം; രണ്ടാം ദിനം, കോഴിക്കോട് ജില്ല മുന്നില്‍

Published

on

 

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ല മുന്നില്‍. 279 പോയന്റാണ് കോഴിക്കോട് ഇതുവരെ നേടിയത്. 271 പോയന്റുമായി കണ്ണൂരാണ് രണ്ടാമത്. 269 പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. തൃശൂര്‍ നാലാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ ജില്ലയായ പാലക്കാട് അഞ്ചാം സ്ഥാനത്തുമാണ്. പതിവുപോലെ രാത്രി വൈകിയും പല വേദിയിലും മത്സരങ്ങള്‍ നീണ്ടു.

രണ്ടാം ദിനമായ ഇന്ന് 28 വേദികളിലായി 70ലേറെ മത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, യക്ഷഗാനം, ദഫ്മുട്ട്, മിമിക്രി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും ഇന്ന് വേദിയിലെത്തും. ഒന്നാം ദിവസം രാത്രി ഒന്നരയോടെയാണ് പ്രധാന വേധിയില്‍ സംഘനൃത്ത മത്സരം തീര്‍ന്നത്. വൈകിട്ട് 5 മണിക്ക് തുടങ്ങേണ്ട സംഘനൃത്തം മൂന്ന് മണിക്കൂര്‍ വൈകിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ നാടക മത്സരം രാത്രി വരെ നീണ്ടു.

Continue Reading

Movie

‘Trustworthy Source’ of Entertainment for Kids: Former Amazon Exec Launches New Faith-Based Children’s Streaming App ‘Minno’

Published

on

 

A new faith-based digital media company is now available and offers a variety of entertainment and educational choices for kids.

Former Amazon marketing executive Erick Goss and his team built Minno, a Christian alternative to Disney+, Amazon, and Netflix.

Goss played a key role in introducing Amazon’s first e-book and print-on-demand businesses.

His experience, coupled with a passion for ministry, led Goss to co-found Creative Trust Ventures, where he ran JellyTelly and launched the best-selling video series “Buck Denver Asks…What’s in the Bible?”

The success from his previous projects led Goss to create Minno.

According to Matthew Faraci with Inspire Buzz, Minno features the largest collection of classic VeggieTales shows. It also features programs like “What’s in the Bible?”, “3-2-1 Penguins”, and even CBN’s “Superbook”.

Faraci believes having an entertainment option like Minno is crucial in a culture that’s trying to rewrite our standards as a society. He cites Disney+ as an example.

“Disney’s new kid’s streaming channel is warning parents about ‘outdated cultural depictions’ in classic Disney content. But what Disney isn’t warning parents about is its newer content, which so often contains elements that parents of faith object to and would wanna know about,” Faraci says.

Goss agrees, “Parents who care about their children’s faith are in a tough situation. While we attend church and have friends and neighbors who share our faith, the leading technology, and media companies are fueling a content culture that is devoid of God and the importance of faith.”

“Christian parents have more content choices than they’ve ever had, but fewer options that reflect their values. When you see media companies churning out more shows than ever but none of them reflect your family’s values you want to instill in your family, you are left with an impossible choice—not participating in culture or compromising what you care most about,” Goss says.

Goss added that Minno offers kids a fun experience while easing parents’ concerns over finding a trustworthy source for entertainment.

“Our content is encouraging kids to deepen their faith and walk with God every day, at home or on-the-go,” he adds.

You can download the Minno Kids app and begin streaming from anywhere. The company is offering a 7-day free trial. After that, subscriptions begin at $6.99 per month or $69.99 annually at GoMinno.com.

Also, Minno provides a lifestyle blog with articles and family devotions for the entire family.

The Minno store offers books, Bibles, and other resources so families can experience God together on a broader level.

Sources: Breaking Christian News

Continue Reading

Subscribe

Enter your email address

Featured

Mobile1 min ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media16 mins ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news32 mins ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel45 mins ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending