Connect with us
Slider

Mobile

സ്റ്റാറ്റസിന്റെ സ്ഥലത്തു പരസ്യങ്ങൾ ആലോചനയുമായി വാട്സ്ആപ്

Published

on

ഫേസ്ബുക്കിൽ എന്നപോലെ തന്നെ വാട്‍സാപ്പിലും പരസ്യങ്ങൾ പങ്കുവയ്ക്കാനുള്ള മാർഗങ്ങൾ ആലോചിയ്ക്കുകയാണ് വാട്സ്ആപ്. വാട്‍സാപ്പിൽ നിന്ന് കൂടുതൽ പരസ്യ വരുമാനം നേടുകയാണ് ലക്ഷ്യം. എന്നാൽ പരസ്യ തുക ഉപഭോക്താക്കളുമായി പങ്കു വയ്ക്കുന്ന പുതിയ റെവന്യൂ മോഡലാണ് പരിഗണനയിൽ എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

വാട്‍സാപ്പിൽ കമ്പനി നേരിട്ട് പരസ്യം ഡിസ്പ്ലേ ചെയ്യാതെ ഉപഭോക്താക്കളുടെ സ്റ്റാറ്റസ് ആകും ഇതിനായി തെരഞ്ഞെടുക്കുക എന്നാണ് സൂചന.ഇത് ഉപഭോക്താക്കൾക്കും അധിക വരുമാനം നേടാൻ സഹായകരമാകും.

നിലവിൽ വാട്സ്ആഡ് പോലുള്ള ആപ്പുകളിലെ പരസ്യം വാട്സാപ്പ് സ്റ്റാറ്റസുകളാക്കി വരുമാനം നേടുന്നവരുണ്ട്. സ്റ്റാറ്റസ് 50 പേരെങ്കിലും കണ്ടാലാണ് വരുമാനം ലഭിയ്ക്കുക. കൂടുതൽ പരസ്യങ്ങൾ ഷെയർ ചെയ്ത് കൂടുതൽ തുക ഇത്തരത്തിൽ സ്റ്റാറ്റസുകളിലൂടെ മാത്രം നേടാനാകും.

150 കോടിയിലധികം ഉപയോക്താക്കളാണ് വാട്‍സാപ്പിനുള്ളത്. വാട്‍സാപ്പിലുടെ വരുമാനം ഉണ്ടാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിലൂടെ ആപ്പ് കൂടുതൽ ജനപ്രിയമാകുമോ എന്നതാണ് മറ്റൊരി ചോദ്യം. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൂടെയും ഇങ്ങനെ വരുമാനം നേടാനാകും.

പരസ്യം ഷെയറു ചെയ്യുമ്പോൾ ലഭിയ്ക്കുന്ന വരുമാനം ഉപഭോക്താവിനും നൽകുന്ന റെവന്യൂ മോഡൽ മുമ്പ് ഫേസ്ബുക്ക് തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വ‍ര്‍ഷത്തോടെ ഇതേ സംവിധാനവുമായി വാട്സാപ്പും എത്തിയേക്കും.

Mobile

Google Says New Law Would Be the End of Search Services In Australia

Published

on

The Australian government is considering a mandatory code of conduct for bargaining between Aussie news media and large digital platforms. The proposed News Media Bargaining Code specifically targets Alphabet subsidiary Google and social media giant Facebook . In an open letter to the Australian lawmakers, Google Australia managing director Mel Silva said that the proposed law would break the internet as we know it, forcing Google to shut down its online search services if the proposal is allowed to take effect.

The heart of the issue
A recently published draft of the Code would create a registry of Australian news media outlets and a separate list of digital platforms such as Google and Facebook. Among other requirements, the bill allows the registered news media outlets to demand payment when the digital platforms provide links to their news content.

Ms. Silva says that this idea puts Google’s Australian services “at enormous risk.” A free and open service for everyone would be replaced by a national paywall that gives undue privilege to the registered media outlets. It would be a first, not just in Australia but in the history of Google doing business around the world.

“If the Code were to become law in its current form, we would have no real choice but to stop making Google Search available in Australia,” Silva wrote. “We think that would be a bad outcome not just for us, but for the millions of people and businesses across Australia who use Google Search every day.”

Alternative ideas
The letter is part of a larger effort where Google has been negotiating with the Australian Senate to find a workable solution. The company has pledged $1 billion of payments to support independent news services around the world over the next three years, assuming that Google can publish hyperlinks to news stories for free. Facebook has also proposed some changes to the bill.

The Bargaining Code is open for amendments until further notice as it works its way through Australia’s legislative process. Some local media organizations want the bill to pass in its current form while others support Google’s and Facebook’s objections.

Continue Reading

Mobile

സ്റ്റാറ്റസായി കാര്യങ്ങള്‍ പറഞ്ഞ് വാട്ട്സ്ആപ്പ്; ‘നിങ്ങളുടെ ചാറ്റ് ഞങ്ങള്‍ കാണില്ല’

Published

on

ദില്ലി:സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി വാട്ട്സ്ആപ്പ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും പറയുന്നു. മെസേജുകൾ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും വാട്ട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് പറയുന്നു. വാട്ട്സ്ആപ്പിന് നിങ്ങൾ ഷെയർ ചെയ്ത ലൊക്കേഷൻ കാണാൻ കഴിയില്ല. വാട്‌സാപ് നിങ്ങളുടെ കോൺ‌ടാക്റ്റുകൾ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ലെന്നും സ്റ്റാറ്റസിന്റെ മൂന്നാമത്തെയും നാലാമത്തെയും സ്ലൈഡിൽ പറയുന്നുണ്ട്.

അതേ സമയം സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ പ​ങ്കി​ടു​ന്ന രീ​തി പു​തി​യ​ത​ല്ലെ​ന്നും ഇ​ത് വി​പു​ലീ​ക​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ട്സ്ആ​പ്പി​ൽ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ന്നി​രു​ന്നു. സി​ഗ്ന​ൽ, ടെ​ലി​ഗ്രാം മു​ത​ലാ​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റി​യ​ത്. ഇ​തോ​ടെ സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ല്ലെ​ന്നു വാട്ട്സ്ആപ്പ് വി​വാ​ദം മു​റു​കി​യ​തി​നു പി​ന്നാ​ലെ അ​റി​യി​ച്ചി​രു​ന്നു. ആ​ർ​ക്കു സ​ന്ദേ​ശം അ​യ​യ്ക്കു​ന്നു​വെ​ന്നോ സ​ന്ദേ​ശത്തി​ലെ വി​വ​ര​ങ്ങ​ൾ എ​ന്താ​ണെ​ന്നോ മ​റ്റാ​ർ​ക്കും ന​ൽ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത​യു​ണ്ടാ​കു​മെ​ന്ന് വാട്ട്സ്ആപ്പ് അ​റി​യി​ച്ചു.

ഫോ​ണ്‍ ന​ന്പ​റോ വാട്ട്സ്ആപ്പ് വ​രി​ക്കാ​ർ എ​വി​ടേ​ക്കെ​ല്ലാം പോ​കു​ന്നു​വെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​നോ മ​റ്റു​ള്ള​വ​ർ​ക്കോ ചോ​ർ​ത്തി​ന​ൽ​കി​ല്ലെ​ന്നും വാ​ട്സ് ആ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു. ബി​സി​ന​സ് ചാ​റ്റു​ക​ളി​ലെ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം. വാട്ട്സ്ആപ്പിലെ പോലെ സ​മാ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സി​ഗ്ന​ൽ ആ​പ്പി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ലാ​യ​നം ചെ​യ്ത​ത്.
Sources:𝐑𝐞𝐚𝐥 𝐈𝐦𝐩𝐚𝐤𝐭

Continue Reading

Subscribe

Enter your email address

Featured

Media11 hours ago

Pregnant Christian in India Suffers Miscarriage After Brutal Beating by Hindu Radicals

India– According to local sources, a pregnant Christian woman in India suffered a miscarriage after she was brutally beaten by...

Media11 hours ago

Saudi: Cabinet approves quarterly renewal of residency and work permits(Iqamas)

Riyadh — Saudi Arabia’s Cabinet on Tuesday approved the issuance and renewal of residency permits (Iqamas) linked to work permits...

Travel11 hours ago

8 വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ;15 വർഷം കഴിഞ്ഞ വാഹനങ്ങൾ നശിപ്പിക്കും; നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി :8 വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്തുന്നതിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി. വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന, വാഹനങ്ങൾ മാറ്റി...

Media11 hours ago

Christian Prayer Gathering Terrorized by Radicals in India

India– According to the Union of Catholic Asia News (UCAN), a Christian prayer gathering in India was recently terrorized by...

us news12 hours ago

Vietnamese Christian Imprisoned for Trumped Up Charge Returns Home

Vietnam– A pastor in northwestern Vietnam told ICC that on January 10, a Christian man named Sung A Khua returned...

us news2 days ago

Christians in Nepal Continue to Face a Context of Growing Persecution

Nepal– Persecution in Nepal continues to be an increasing concern for the growing Christian population of the predominantly Hindu country....

Trending