Connect with us

Tech

US military re-launches secret X-37B ‘space plane’ into orbit

Published

on

The X-37B ‘space plane’ was launched atop an Atlas V rocket at Cape Canaveral to commence its sixth mission in space. The small plane is capable of staying aloft for hundreds of days at a time and is controlled remotely from Earth.

The US has always stayed tight-lipped on what the craft actually does up in space. It has been reported that the aircraft, also known as an Orbital Test Vehicle (OTV), will deploy a satellite and test power-beaming technology. However, the plane’s mission remains ‘classified’ and the Pentagon still won’t say much about what it’s going to do up there.

‘This X-37B mission will host more experiments than any other prior missions,’ Secretary of the Air Force Barbara Barrett said.

In a previous statement, the US Air Force has explained the X-37B enables the US to ‘efficiently and effectively develop space capabilities necessary to maintain superiority in the space domain.’ The plane has broken the record for an orbital mission after spending 780 consecutive days in orbit.

The X-37B was built by Boeing and the programme started back in 1999. The plane itself looks like a smaller version of the manned space shuttles that were retired in 2011.

The aircraft has a wingspan of less than 15ft and it’s small size is part of what makes it so hard to detect. During the aircraft’s previous missions, amateur astronomers were able to detect the orbital pattern of the first X-37B which included flyovers of North Korea, Iraq, Iran, Pakistan and Afghanistan, heightening the suspicion that the vehicle was being used for surveillance.

Tech

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

Published

on

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക് ആപ്പിനെ തന്നെ ആപ്പിലാക്കും. ഈ ലിങ്ക് വഴി വാട്ട്സ്ആപ്പിന്‍റെ സെറ്റിങ്സിലേക്ക് പോകാനാകും.

എന്തുകൊണ്ടാണ് ഈ ലിങ്ക് ആപ്പിനെയാകെ ബാധിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രൈവറ്റ് ചാറ്റ് വഴിയോ ഗ്രൂപ്പിലോ ആരെങ്കിലും ലിങ്ക് അയച്ചു തന്നാൽ ആ ചാറ്റ് തുറക്കുമ്പോൾ വാട്ട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാർട്ടായി വരികയും ചെയ്യും. wa.me/settings സ്റ്റാറ്റസായി വച്ച ഈ ലിങ്ക് ഓപ്പൺ ചെയ്താലും ആപ്പ് ക്രാഷാകും.

റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നം മാറുമെങ്കിലും ലിങ്ക് വന്ന ചാറ്റ് ഓപ്പൺ ആക്കിയാൽ വാട്ട്സ്ആപ്പിന് വീണ്ടും പണി കിട്ടും.കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. സൈബർ കുറ്റവാളികളും ഹാക്കർമാരും പലതരത്തിലാണ് വാട്ട്സാപ്പിനെ ലക്ഷ്യം വെക്കുന്നത്.

നിലവിൽ വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂ. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഐഒഎസിനെ ഈ പ്രശ്നം ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്ട്സ്ആപ്പ് വേർഷനിൽ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോൾ ആപ്പ് ക്രാഷ് ആകുന്നത് കണ്ടെത്തിയിട്ടുണ്ട്. ലിങ്ക് ആരെങ്കിലും അയച്ചാൽ വാട്ട്സ്ആപ്പ് വെബിൽ പോയി ചാറ്റ് തെരഞ്ഞെടുത്ത് wa.me/settings എന്ന മെസെജ് ഡീലിറ്റ് ചെയ്താൽ പുതിയ മെസെജ് ബഗിനെ ബാധിക്കില്ല.

അതായത് നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്ട്സ്ആപ്പ് വെബ് ഓപ്പൺ ചെയ്യുക. ഫോണിലെ വാട്ട്സ്ആപ്പ് തുറന്ന് മുകളിലെ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ലിങ്ക് എ ഡിവൈസിൽ ക്ലിക്ക് ചെയ്ത് വെബിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യണം. അതിനു ശേഷം ഓപ്പണാകുന്ന ചാറ്റിൽ പോയി മെസെജ് ഡീലിറ്റ് ചെയ്യണം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Tech

ഏപ്രിലിൽ പൂട്ടുവീണത് 74 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾക്ക്; കണക്കുകൾ പുറത്തുവിട്ട് വാട്സ്ആപ്പ്

Published

on

ഏപ്രിലിൽ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്. ഏപ്രിൽ 1 മുതൽ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടത്. നിയമം ലംഘിച്ചു പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് വാട്സ്ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രിൽ വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരെയാണ് വാട്സ്ആപ്പ് ഇത്തരത്തിലുള്ള നടപടികൾ എടുത്തിരിക്കുന്നത്. പ്രതിമാസ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കളിൽ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യർത്ഥനകളാണ് വാട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വാട്സ്ആപ്പ് പുറത്തുവിടാറുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

വീഡിയോ കോളിൽ പുതിയ ‘സ്‌ക്രീൻ ഷെയറിംഗ്’ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ്

Published

on

വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത ആക്‌സസ് ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ട്.

വീഡിയോ കോളുകൾക്കിടയിൽ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഫീച്ചർ സംവിധാനം ചെയ്തിരിക്കുന്നതെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. പുതുതായി അവതരിപ്പിച്ച ‘സ്‌ക്രീൻ ഷെയറിംഗ്’ ഫീച്ചർ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗിന്റെ പഴയ പതിപ്പുകളിൽ പിന്തുണയ്‌ക്കില്ലായിരിക്കാം മാത്രമല്ല വലിയ ഗ്രൂപ്പ് കോളുകളും ഇത് പ്രവർത്തിച്ചില്ല.

‘അയച്ച സന്ദേശങ്ങൾ എഡിറ്റുചെയ്യുന്നതിനുള്ള’ സാങ്കേതികവിദ്യ അടുത്തിടെയാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്. നിലവിൽ ആഗോളതലത്തിൽ പുറത്തിറങ്ങുന്ന അപ്‌ഡേറ്റ് ആഴ്ചയിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പ് അപ്ഡേറ്റ് ചെയ്‌ത ശേഷം, വീഡിയോ കോളിനിടെ കോൾ കൺട്രോൾ വ്യൂവിൽ ഉപയോക്താക്കൾക്ക് പുതിയ ഐക്കൺ കാണാം. ഉപയോക്താവ് അവരുടെ സ്‌ക്രീൻ പങ്കിടാൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവരുടെ ഉപകരണത്തിന്റെ ഡിസ്പ്ലേ ദൃശ്യമാകുന്ന എല്ലാ റെക്കോർഡുകളും സ്വീകർത്താവുമായി പങ്കിടുകയും ചെയ്യും. വീഡിയോ കോളിനിടെ ഏത് ഘട്ടത്തിലും സ്‌ക്രീൻ പങ്കിടൽ പ്രക്രിയ നിർത്താനും ഉപയോക്താവിന് കഴിയും. മാത്രമല്ല, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടാൻ കഴിയൂ.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie34 mins ago

‘The Chosen’ takes home coveted K-LOVE Fan Award; creator says seeks to ‘honor’ Bible through show

NASHVILLE — The hit series “The Chosen” took home the award in the Film & Television Impact category at the...

Movie2 hours ago

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം...

Travel2 hours ago

എഐ ക്യാമറ ഇന്ന് മുതൽ, കുട്ടികള്‍ക്ക് പിഴയില്ല: ആന്റണി രാജു

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങും. അതേ സമയം 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗത...

us news2 hours ago

അക്രമവും അശ്ലീലതയും എന്ന്‌- ബൈബിൾ നിരോധിച്ചു യൂട്ടായിലെ പ്രൈമറി സ്‌കൂളുകൾ

യൂട്ടാ: “അക്രമവും’അശ്ലീലതയും “ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു. കിംഗ് ജെയിംസ്...

Tech2 hours ago

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക്...

world news2 hours ago

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ജൂൺ 7, 8 തീയതികളിൽ അബ്ബാസിയയിൽ വച്ച് നടക്കും.

കുവൈറ്റ്‌ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയണിൽ ഉൾപ്പെട്ട് നിൽക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, പീസ് ഫെല്ലോഷിപ്പ് ചർച്ച്,...

Trending