Connect with us
Slider

Movie

Sight & Sound to broadcast live performance of ‘Queen Esther’ after lockdown cancels 200 shows

Published

on

Sight & Sound Theaters will present its first-ever live worldwide broadcast of “Queen Esther” after its stage production was canceled earlier this year due to lockdown orders in response to the novel coronavirus.

The live performance will be available to watch on Sight and Sound’s new streaming platform sight-sound.tv on Sept. 4 at 7 p.m. Eastern time along with other stage productions by Sight & Sound Theaters on Labor Day weekend.

Some 434 performances of “Queen Esther” had been scheduled for its nine-month run in the 2,000-seat theater at Sight & Sound’s studio in Pennsylvania before it was forced to halt the production immediately after its premiere in March. The show had sold over 550,000 tickets but after Gov. Tom Wolf issued executive orders limiting indoor gatherings, the theater was forced to cancel its performances.

“This year has been incredibly challenging, but we continue to see the faithfulness of God each step of the way,” Katie Miller, corporate communications manager of Sight & Sound, told The Christian Post on Monday. “After canceling over 200 shows, and knowing that hundreds of thousands of people would not be able to experience the powerful message of ‘Queen Esther,’ we knew we had to do something.”

“With the future still uncertain, not knowing when we will be able to welcome full crowds again, we prayerfully began walking toward the idea of the first ever live broadcast of a Sight & Sound show,” Miller continued. “We are so thrilled to be taking this next step of extending the ministry beyond our walls and offering ‘Queen Esther Live!'”

The show, which includes a panoramic stage that usually surrounds an audience on three sides features music, action, visual effects, and live animals.

“Esther chose courageous faith in the face of chaos, fear, and uncertainty. We could not think of a more timely story to shine bright in the midst of this challenging year,” Miller declared.

“This show is truly meant for such a time as this,” Sight & Sound Chief Creative Officer Josh Enck said.

The live event will feature a pre-show, a 20-minute intermission, as well as behind-the-scenes interviews, a tour of the set, and a look into how the production was created.

“The thrill of live theater is watching the show unfold right before your eyes,” Enck added. “We’re so excited to bring that same experience to living rooms all across the world.”
Sources:Christian Post

Movie

‘റിസൗണ്ടിങ് മൃദംഗം’: താളം പോലെ സൗന്ദര്യമുള്ള പുസ്തകം

Published

on

താളലയം പോലെ സൗന്ദര്യമുള്ള ജീവിതമാണ് എരിക്കാവ് എൻ. സുനിലിൻ്റെത്. മൃദംഗ താളം ജീവിതതാളമാക്കിയ കലാകാരൻ. നാലു പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തിന് ഉടമ. 10 വർഷത്തോളം നീണ്ട ഗവേഷണത്തിലൂടെ തന്റെ താളവാദ്യത്തിന് സമ്പൂർണ റഫറൻസ് ഗ്രന്ഥം എഴുതി ശ്രദ്ധേയനാവുകയാണ് സുനിൽ എന്ന ഐടി വിദഗ്ധൻ. ‘റിസൗണ്ടിങ് മൃദംഗം’ എന്ന പുസ്തകം മൃദംഗ വിദ്വാന്മാരുടെയും സംഗീത ഗവേഷകരുടെയും ആസ്വാദകരുടെയും ഇടയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ബാലപ്രതിഭയായി അരങ്ങത്തെത്തി പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയ കലാകാരനാണു സുനിൽ. കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പൗരസ്ത്യ ചർമവാദ്യ വിഭാഗത്തിൽ സ്കൂൾ യുവജനോത്സവങ്ങളിലെ തുടർ വിജയം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല യുവജനോത്സവത്തിൽ തുടരെ നാലു വർഷം (1993–97) ഒന്നാം സ്ഥാനം, ദക്ഷിണേന്ത്യൻ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം, കർണാടകയിലെ കലബുറഗിയിൽ (അന്ന് ഗുൽബർഗ) 1995ൽ നടന്ന ദേശീയ സർവകലാശാല യുവജനോത്സവത്തിൽ സ്വർണമെഡൽ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദേശീയ ജൂനിയർ, സീനിയർ ഫെലോഷിപ്പുകൾ…. മൃദംഗ വിദ്വാൻ പ്രഫ. മാവേലിക്കര വേലുക്കുട്ടിനായരുടെ ശിഷ്യനായ സുനിലിനെ തേടിയെത്തിയ അംഗീകാരങ്ങൾ ഏറെയാണ്.

ഐടി രംഗത്ത് അടക്കമുള്ള അക്കാദമിക് മികവു കൂടിയാണ് സുനിലിനെ വ്യത്യസ്തനാക്കുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എംസിഎ നേടിയ ശേഷം ഏറെക്കാലം ഏൺസ്റ്റ് ആൻഡ് യങ്ങിൽ ജോലി ചെയ്ത സുനിൽ, പുസ്തക രചനയും കലാരംഗത്തു കൂടുതൽ സജീവമാകുന്നതുംകൂടി ലക്ഷ്യമിട്ട് ജോലിവിട്ടു ബിസിനസിലേക്കും കൺസൽറ്റൻസിയിലേക്കും തിരിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി കർണാടക സംഗീത ലോകത്തെ പ്രഗൽഭർക്കൊപ്പം പക്കം വായിക്കുന്നു.

മൃദംഗത്തിന്റെ സൂക്ഷ്മ വശങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ‘റീസൗണ്ടിങ് മൃദംഗ’ ത്തിൽ. ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്ലാസിക്കൽ സംഗീത വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാണ് പുസ്തകം ഇംഗ്ലിഷിൽ തയാറാക്കിയത്. ആമസോൺ ആഗോള വിപണിയിൽ അവതരിപ്പിച്ച പുസ്തകം ഗായിക കെ.എസ്. ചിത്രയാണ് പ്രകാശനം ചെയ്തത്.

വിവിധ അധ്യായങ്ങളിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ ഉദ്ഭവം മുതലുള്ള വിവരണങ്ങൾ, മൃദംഗത്തിന്റെ ഉദ്ഭവം, ചരിത്രം, മൃദംഗ വാദന ശൈലികൾ, വാദ്യഘടന, മൃദംഗത്തിന്റെ ഫിസിക്സ്, കർണാടക സംഗീതത്തിലെ താളസമ്പ്രദായങ്ങൾ എന്നിവ പ്രതിപാദിക്കുന്നു. ഇതിനു പുറമേ, ആധുനിക മൃദംഗ വാദനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തഞ്ചാവൂർ നാരായണസ്വാമി അപ്പ മുതൽ 1950 വരെ ജനിച്ച 217 വിദ്വാൻമാരുടെ ജീവചരിത്രവും അവതരിപ്പിക്കുന്നു.

കാരൈക്കുടി മണി, പ്രഫ. ട്രിച്ചി ശങ്കരൻ, വി.വി. രാമമൂർത്തി, വി.കമലാകർ റാവു, ഗുരുവായൂർ ദൊരൈ, പ്രഫ. യെല്ലാ വെങ്കിടേശ്വർ റാവു തുടങ്ങി മുൻനിര മൃദംഗ വാദകരടക്കമുള്ള കലാലോകം സുനിലിന്റെ അധ്വാനത്തെ പ്രശംസിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ സംഗീത പഠന കേന്ദ്രങ്ങളിൽ ‘റീസൗണ്ടിങ് മൃദംഗം’ റഫറൻസ് ഗ്രന്ഥമായി.
Sources:globalindiannews

Continue Reading

Movie

ചലച്ചിത്ര താരം കെടിഎസ് പടന്നയില്‍ അന്തരിച്ചു

Published

on

എറണാകുളം: ചലച്ചിത്ര നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിൽ വീട്ടിൽ വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. നാടകത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. 60 ലധികം സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനായിട്ടും ത‍ൃപ്പുണിത്തുറ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻ ബാവ എന്നിവ ശ്രദ്ധേയ സിനിമകളാണ്.

നീണ്ട നാടക ജീവിതത്തിനൊടുവിൽ രാജസേനന്റെ ചേട്ടൻ ബാവ, അനിയൻ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്. ചാൻസ് ചോദിച്ച് രാജസേനനെ കാണാൻ ചെന്ന പടന്നയിലിനെ അദ്ദേഹം അവിടെ ഇല്ല എന്ന് പറഞ്ഞു മടക്കിയെങ്കിലും, ഒരു നിമിത്തം പോലെ രാജസേനൻ അദ്ദേഹത്തെ കാണുകയും തന്റെ ചിത്രത്തിൽ ഒരു വേഷം നൽകുകയുമായിരുന്നു.തന്റേതായ ശൈലി കൊണ്ട് സ്വയം അടയാളപ്പെടുത്തിയ കലാകാരനായിരുന്നു പടന്നയില്‍. സവിശേഷമായ ഹാസ്യരംഗങ്ങൾ സിനിമ പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കും.ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു.

Continue Reading

Subscribe

Enter your email address

Featured

Media15 hours ago

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം. കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി...

us news16 hours ago

Chinese authorities raid Zoom church service, order pastor to stop preaching

Police officers and Chinese Communist Party officials raided a church in Guangdong Province, which advocates for justice in China, while...

Media16 hours ago

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി...

Media16 hours ago

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്ബ് വാക്‌സീന്‍...

us news16 hours ago

മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണോ?

ഹൂസ്റ്റൻ : രണ്ടു ഡോസ് വാക്‌സിനേഷന്‍ എടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണെന്ന വാദം അമേരിക്കയിൽ ശക്തമായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ പരീക്ഷണം ഫലപ്രദമായി നടക്കുന്നതിനിടയിലാണ്...

us news16 hours ago

New corona variant found in UK, 16 cases detected so far

Public Health England has recently identified a new strain of coronavirus which is now being investigated after 16 confirmed cases...

Trending