Connect with us
Slider

Travel

ച​ട്ടം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് വ​ച്ചാ​ല്‍ ക​ര്‍​ശ​ന നടപടി; മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

Published

on

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ടം ലം​ഘി​ച്ച്‌ വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ള്‍, വി​വി​ധ ക​മ്മി​ഷ​നു​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ച​ട്ട​പ്ര​കാ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.എ​ന്നാ​ല്‍, ഇ​തി​ന് വി​രു​ദ്ധ​മാ​യി ബോ​ര്‍​ഡു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​യ്ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി മു​ന്ന​റി​യി​പ്പ്. വാ​ഹ​ന​ങ്ങ​ളി​ല്‍ ബോ​ര്‍​ഡ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ 9946100100 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ല്‍ പ​രാ​തി അ​റി​യി​ക്കാം.

Travel

Sarovaram Bio Park (സരോവരം ബയോ പാർക്ക് )

Published

on

Sarovaram (also known as Sarovaram Bio Park) is an eco-friendly development near Kottooly in Kozhikode city in India. The park is situated adjacent to Canoly Canal. The project has been developed with an eco-friendly theme and is located in an ecosystem consisting of wetlands and mangrove forests containing bird habitats.

This park is a protected place to conserve mangrove species and other flora. This park is identified as one of the 27 wetlands of India. There are 7 mangrove species and 29 associated species. This park is the habitat for 34 types of birds. The canal is eleven kilometres long and connects the Korapuzha and Kallayi rivers. The park contains boating facilities, musical fountain and an open-air theatre. Of late the park has gained a reputation as a popular hangout of college couples. The construction has been done in traditional Kerala style.

The Sarovaram project is being developed in stages, and the first few stages are complete and open to public. It is one of the more popular spots in the city to spend an evening, along with the beach and Mananchira Square.

മാസങ്ങളായി നിർത്തിെവച്ചിരുന്ന സരോവരം ബയോ പാർക്കിലെ ബോട്ടിങ് പുനരാരംഭിച്ചു. പുതുതായി ആറ് ഫൈബർ വള്ളങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കോവിഡ് നിബന്ധനകൾ പാലിച്ചാവും ബോട്ടിങ്‌.

നിശ്ചിതസമയം ഇടവിട്ട് അണുനശീകരണം നടത്തിയശേഷമാണ് ബോട്ടുകൾ ഉല്ലാസസവാരിക്ക് നൽകുന്നത്. മൂന്നുപേർക്കും അഞ്ചുപേർക്കും കയറാവുന്ന പെഡൽ ബോട്ടുകളാണിവ. അരമണിക്കൂർ ഉപയോഗത്തിന് ഒരാൾക്ക് 50 രൂപയാണ് ചാർജ്.

Continue Reading

Travel

അപകടങ്ങള്‍ വര്‍ധിക്കുന്നു; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുതല്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം

Published

on

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം ഇന്ന് മുതല്‍ ആരംഭിക്കും. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക.

അതേസമയം, അപകടത്തിനിരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കും. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് അഡ്വാന്‍സ് നല്‍കാന്‍ ആവശ്യപ്പെടും. അതിനിടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അത് പുനഃസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

Continue Reading

Subscribe

Enter your email address

Featured

Uncategorized14 hours ago

Want to study MBBS abroad ? “Preparing students to become successful doctor tomorrow”

  Want to study MBBS abroad ? “Preparing students to become successful doctor tomorrow” ✈️”A whole world of opportunities awaits...

Business14 hours ago

Trinitoz ! Limited seats only Admission open BSC nursing at Chittoor Apollo Medical college

  Trinitoz *inner HURRY ! Limited seats only Admission open BSC nursing at Chittoor Apollo Medical college *outer Hurry up...

us news18 hours ago

‘God Bless and Roll Tide’: Family Receives Amazing ‘Blessing’ Following Cruel Prank on 7-Year-Old Son

Seven-year-old Brody Kirk really likes the Alabama football team. In fact, he’s such a big fan, he cried happy tears...

Media18 hours ago

ലോകമാന ക്രൈസ്തവ പീഢനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ സംഘടന ഓ.പി.എ.സി. നിലവില്‍ വന്നു

ആഗോളതലത്തില്‍ ക്രൈസ്തവക്കെതിരായ മതപീഢനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനും പ്രതിരോധിക്കുവാനും യാഥാസ്ഥിതിക ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്ടണില്‍ വെച്ചായിരുന്നു ഓര്‍ത്തഡോക്‌സ് പബ്ലിക്...

Travel19 hours ago

Sarovaram Bio Park (സരോവരം ബയോ പാർക്ക് )

Sarovaram (also known as Sarovaram Bio Park) is an eco-friendly development near Kottooly in Kozhikode city in India. The park...

Movie19 hours ago

15-year-old Indian-American Gitanjali Rao becomes TIME’s first-ever kid of the year

Indian-American Gitanjali Rao, a “brilliant” young scientist and inventor, has been named by TIME magazine as the first-ever ‘Kid of...

Trending