Connect with us

us news

37 Christians Massacred in Plateau State, Nigeria

Published

on

Nigeria– According to Morning Star News, suspected Fulani herdsmen killed 22 Christians during two separate village attacks in Plateau State, Nigeria, on Sunday, May 23rd. In April, an additional 15 Christians were killed by suspected jihadist herdsmen in the state.

“Fourteen Christians were butchered to death, including children,” Solomon Mandiks, an area resident, told the news agency regarding one of the Sunday attacks, “Eight members of one family have all been killed. This is beside an additional six other Christians killed by the herdsmen in the village.”

Asabe Samuel, another local resident, told Morning Star how she was forced to hide upon hearing gunshots in the village: “We heard the attackers retreating and shouting ‘Allahu Akbar (Allah is greater),’… The herdsmen were also communicating with themselves in the Fulani language.”

“Awuki Matthew was killed alongside her two daughters,” Samuel added, “leaving behind her husband, who’s blind… who will care for this blind man, and how will he cope with life without his wife and children?”

Jummai Shehu, an additional survivor of the attack, told Morning Star how her brother, Istifanus Shehu, was killed by the gunmen: “The armed Fulani herdsmen spotted him and shot him dead,” she said, weeping. “I feel very sad about the way my brother was killed in cold blood. Why must we live in fear every day, not knowing the evil that awaits us as Christians in this country?”

The pastor of the ECWA church in Dong, Jonathan Kyoomnom Bala, told Morning Star News that police did not show up to the scene until 10am the following day.

“These herdsmen carried out the attack on us for about 40 minutes and left without intervention from soldiers or the police,” he said. “While the attack was going on, I phoned one of the security agents, and he told me they were doing something about it, but they did nothing…It’s traumatic to witness such deadly incidents of this nature.”

“Throughout last night I couldn’t sleep because members I minister to were killed in gruesome manner, and for not committing any crimes except being Christians,” the Pastor added, “Has it now become a crime to profess Jesus Christ?”

The Fulani Militia is the fourth deadliest terror group in the world and has surpassed Boko Haram as the greatest threat to Nigerian Christians. Many believe that the attacks are motivated by jihadist Fulani’s desire to take over farmland and impose Islam on the population and are frustrated with the Muslim-dominated government that is believed to be enabling such atrocities. On December 7th, The U.S. State Department added Nigeria to their list of Countries of Particular Concern for tolerating “systematic, ongoing, egregious violations of religious freedom.”

Recently, in The United States Commission on International Religious Freedom (USCIRF) 2021 annual report, Commissioner Gary L. Bauer described Nigeria as a “killing field” of Christians and warns that the nation is moving toward a Christian genocide.

“All too often this violence is attributed to mere “bandits” or explained away as hostility between farmers and herdsmen,” states Bauer, “While there is some truth in these assertions, they ignore the main truth: radical Islamists are committing violence inspired by what they believe is a religious imperative to ‘cleanse’ Nigeria of its Christians. They must be stopped.”

Please pray for the grieving families of those who were killed in these brutal attacks, and for the government to gain wisdom and motivation to protect its Christian citizens. Please also pray for the world to recognize the scale of the suffering that believers endure in Nigeria, as well as for the souls of those who persecute the church, that all will repent and find salvation in Christ.

us news

ഫിയാകോന ഡാളസില്‍ ഡിസംബര്‍ 12ന് പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു

Published

on

ഡാളസ് : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയാകോന) ഡിസംബര്‍ 12ന് ഡാളസിലെ ഫ്രിസ്‌ക്കൊയില്‍ പ്രത്യേക പ്രാര്‍ത്ഥന സമ്മേളനം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 12 തിങ്കളാഴ്ച വൈകീട്ടു 6.30 മുതല്‍ 8.30 വരെ ഫ്രിസ്‌ക്കൊ ലബനന്‍ റോഡ് ലെബനന്‍ ബാപ്റ്റ്സ്റ്റ് ചര്‍ച്ചില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ഡാളസ്സിലെ വിവിധ ക്രിസ്ത്യന്‍-സാംസ്‌ക്കാരിക സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

ഈയിടെ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫ്രിസ്‌ക്കോയില്‍ സംഘടിപ്പിച്ച വാര്‍ഷീക സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക അറിയിക്കുന്നതിനും, ക്രിസ്ത്യന്‍ വ്യൂപോയിന്റില്‍ നിന്നുള്ള വിശദീകരണം നല്‍കുന്നതിനുമാണ് ഈ പ്രത്യേകം പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

യുഎസ്. ചാരിറ്റി മുഖേന ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചു ക്രിസ്ത്യന്‍ സംഘാടനകള്‍ക്ക് അവബോധം നല്‍കുക എന്നതു കൂടിയാണ് ഈ യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് എന്നും സംഘാടകര്‍ ചൂണ്ടുകാട്ടി.

റവ.അലക്സ് യോഹന്നാന്‍, ഫാ.ബിനു തോമസ്, പാസ്റ്റര്‍ ബൈജു ഡാനിയേല്‍ എന്നിവര്‍ ഉള്‍പ്പെടെ 24 അംഗ കമ്മിറ്റിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് രൂപീകരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്നും, ഡിന്നര്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 202 738 4704 മായി ബന്ധപ്പെടുക.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

ഗ്രീൻ കാർഡ് കൺട്രി ക്വാട്ട നീക്കുന്നു, നേട്ടം ഇന്ത്യക്കാർക്ക്

Published

on

ന്യൂയോർക്ക്: ഇന്ത്യക്കാർക്കുള്ള കുടിയേറ്റം വേഗത്തിലാക്കാനുള്ള നിയമനിർമ്മാണത്തിന് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ നൽകി. ജനപ്രതിനിധിസഭയിൽ ഈ വിഷയം ഉടൻ ചർച്ച ചെയ്യുമെന്നും നിരവധി പേർക്ക് വർഷങ്ങളുടെ കാത്തിരിപ്പിന് ആശ്വാസമാകുമെന്നും ബൈഡൻ പറഞ്ഞു.

നിർദ്ദിഷ്ട നിയമനിർമ്മാണം, അംഗീകരിക്കപ്പെട്ടാൽ, ഗ്രീൻ കാർഡുകളുടെ എണ്ണമോ സ്ഥിര താമസ പദവിയോ പരിമിതപ്പെടുത്തുന്ന കൺട്രി ക്യാപ്സ് അവസാനിപ്പിക്കും. ഇത് ഓരോ രാജ്യത്തിനും ഓരോ വർഷവും 20,000 എന്ന പൗരത്വത്തിലേക്ക് നയിക്കും. ഇത് തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡ് സമ്പ്രദായത്തെ ദേശീയത പരിഗണിക്കാതെ മെറിറ്റ് അധിഷ്ഠിതമാക്കും.

ഈഗിൾ ആക്ട് എന്നറിയപ്പെടുന്ന നിയമനിർമ്മാണത്തിന് വഴിയൊരുക്കി തിങ്കളാഴ്ച ഹൗസ് റൂൾസ് കമ്മിറ്റി ഇത് വോട്ടിനായി സഭയിലേക്ക് അയയ്‌ക്കുന്നതിന് അംഗീകാരം നൽകുകയും വോട്ടുചെയ്യാനുള്ള നടപടിക്രമങ്ങൾ സഭ ചൊവ്വാഴ്ച അംഗീകരിക്കുകയും ചെയ്തു.

ഇത് സഭ പാസാക്കിയാലും ബില്ലിന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. റിപ്പബ്ലിക്കൻ കെവിൻ ക്രാമറും ഡെമോക്രാറ്റായ ജോൺ ഹിക്കൻലൂപ്പറും നിർദ്ദേശിച്ച സമാനമായ ബിൽ സംബന്ധിച്ച് തീരുമാനം ആവാതിരിക്കുമ്പോഴാണ് ഇത്.

സമാനമായ ഒരു നിയമനിർമ്മാണം 2019ലും 2020ലും സഭ പാസാക്കിയിരുന്നു, എന്നാൽ സെഷൻ അവസാനിക്കുന്നതിന് മുമ്പ് ബില്ലിന്റെ പതിപ്പുകളിലെ വ്യത്യാസങ്ങൾ അനുരഞ്ജിപ്പിക്കാൻ രണ്ട് ചേമ്പറുകൾക്കും സാധിക്കാത്തതിനാൽ അത് റദ്ദാക്കപ്പെട്ടു.

3,69,000 ഇന്ത്യക്കാർ അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങൾ ഉൾപ്പെടെ ആകെ 7,00,000 പേർ വരും ഇത്. കൺട്രി ക്യാപ്സ് പ്രശ്നങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നവർക്ക് ആശ്വാസമാണ് പുതിയ ബിൽ .
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

ഇന്ത്യയില്‍ പള്ളി പൊളിക്കാന്‍ ധനസമാഹരണം നടത്തണമെന്ന് ആഹ്വാനം: ജിഎച്ച്എച്ച്എഫ് പ്രവര്‍ത്തനങ്ങൾ അന്വേഷിക്കണമെന്ന് സിറ്റി കൗണ്‍സില്‍ യോഗം

Published

on

വാഷിംഗ്ടണ്‍: ടെക്‌സാസിലെ ഫ്രിസ്‌കോയില്‍ ഗ്ലോബല്‍ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷന്‍ (ജിഎച്എച്എഫ്) നടത്തുന്ന പ്രവര്‍ത്തനം അന്വേഷിക്കണമെന്ന് സിറ്റി കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഹിന്ദു മേധാവിത്വം ആദര്‍ശമാക്കിയ സംഘടന ഇന്ത്യയില്‍ ദേവാലയങ്ങള്‍ പൊളിക്കാന്‍ ധനസമാഹരണം നടത്തണമെന്നു പരസ്യമായി ആഹ്വാനം ചെയ്തതിനെ അപലപിക്കേണ്ടതുണ്ട്.
ആന്ധ്ര പ്രദേശിലെ തിരുപ്പതിയിലുള്ള ചര്‍ച്ചുകള്‍ നിയമവിരുദ്ധമാണെന്നാണ് പണം പിരിക്കാന്‍ ഇവര്‍ ഇറക്കിയ ഫ്‌ളയറിലെ ആരോപണം.

ഫ്രിസ്‌കോയില്‍ സിറ്റി കൗണ്‍സില്‍ യോഗത്തില്‍ നൂറിലേറെ ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാര്‍ പങ്കെടുത്തതില്‍ ക്രിസ്ത്യന്‍, സിക്ക്, ദളിത്, മുസ്ലിം സമുദായങ്ങളില്‍ നിന്നുള്ള 12 പേര്‍ അമേരിക്കയില്‍ ജി എച് എച് എഫ് നടത്തുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്കു വിശദീകരിച്ചു.

ജി എച്ച് എച്ച് എഫ് ഇറക്കിയ ഫ്‌ളയറില്‍ ക്രിസ്ത്യാനികള്‍ അപകടകാരികള്‍ ആണെന്നു ആരോപിക്കുന്നുവെന്നു ഫ്രിസ്‌കോയില്‍ ക്യാമ്പസ് ഉള്ള സയോണ്‍ പള്ളി പാസ്റ്റര്‍ ജസ്റ്റിന്‍ സാബു പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമിക്കയാണ് എന്നാണ് അവരുടെ ആരോപണം.
ചര്‍ച്ചുകള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ജി എച് എച് എഫ് പണം കൊടുത്തു വളര്‍ത്തുന്ന തീവ്രവാദികള്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങളും മത സ്വാതന്ത്ര്യവും ലംഘിച്ച് എന്തും ചെയ്യാന്‍ തയ്യാറാവുകയാണ്.

ടെക്‌സസിന്റെ മണ്ണില്‍, ഫ്രിസ്‌കോയുടെ മണ്ണില്‍, പണം പിരിച്ചു ഇന്ത്യയില്‍ വിദ്വേഷവും ഭിന്നതയും വളര്‍ത്താനുള്ള ശ്രമത്തിലാണ് ജി എച് എച് എഫെന്ന് ഫ്രിസ്‌കോയിലെ ചര്‍ച് ഓഫ് ദ വേ ചെയര്‍മാന്‍ ജെന്‍സണ്‍ ജോണ്‍ പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങള്‍ പടര്‍ത്തുന്ന വിഷം നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജീവിതം ഭൂമിയിലെ നരകമായി എന്നു പത്രപ്രവര്‍ത്തകന്‍ പിയറ്റര്‍ ഫ്രേഡ്രിച് പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കു ലോകത്തെ ഏറ്റവും അപകടം പിടിച്ച പത്താമത്തെ രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. പക്ഷെ ഇവിടെ ഫ്രിസ്‌കോയില്‍ കഴിഞ്ഞ ആഴ്ച ഒരു അമേരിക്കന്‍ സംഘടന ഇന്ത്യയില്‍ പള്ളികള്‍ പൊളിക്കാന്‍ പണം പിരിച്ചു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി എച് എച് എഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലും ഉന്നയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

Hot News4 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News1 month ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending