യുഎഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സ്പെയിനിലേക്കും യാത്ര ചെയ്യാന്‍ അനുമതി. പോകാനുദ്ദേശിക്കുന്നതിന്റെ 14 ദിവസം മുമ്ബെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. ഓഗസ്റ്റ് രണ്ട് മുതല്‍ സ്പെയിനിലേക്കുള്ള എല്ലാ വിഭാഗം...
NEW YORK- New York City will become the first major U.S. city to require proof of COVID-19 vaccination at restaurants, gyms and other businesses, Mayor Bill...
Prime Minister Narendra Modi today launched e-RUPI, a person and purpose-specific digital payment solution. Underlining that Modi has always championed digital initiatives, the Prime Minister’s Office...
എറണാകുളം: ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ...
റിയാദ്: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഇനി മുതല്‍ പ്രവേശനാനുമതി കൊവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രം. രാജ്യത്ത് നടക്കുന്ന പൊതുപരിപാടികളിലും പങ്കെടുക്കാനും പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താനും വാക്സിനെടുക്കണം. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക...
VATICAN CITY — People should seek Jesus out of genuine love, not calculated self-interest, Pope Francis said. “Why do I seek the Lord? What are the...
ഡല്‍ഹി: ഓഗസ്റ്റ് ഒന്നുമുതല്‍ ഓണ്‍ലൈനായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയതായി പരാതി. ലേറ്റ് ഫീസായ 5000 രൂപയാണ് ചുമത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു....
ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്സഭയിൽ നോട്ടീസ് നൽകി. 84 വയസുള്ള സ്വാമിയെ കിരാതമായ യുഎപിഎ നിയമം ചുമത്തി ദേശീയ സുരക്ഷാ ഏജൻസി ജയിലിലടച്ചു....
ഒറ്റനോട്ടത്തിൽപലിശയുമടക്കം പരമാവധി അഞ്ചു ലക്ഷം രൂപയ്ക്കു മാത്രമേ പരിരക്ഷയുണ്ടാകൂ.വ്യക്തിഗത അക്കൗണ്ടുകളെല്ലാം ഇതിന്റെ പരിധിയില്‍ വരും മുംബൈ: സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിങ് നിക്ഷേപം എന്നിങ്ങനെ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങൾക്കുമുണ്ട് ഇൻഷുറൻസ് പരിരക്ഷ. അഞ്ചുലക്ഷം...
റിയാദ്: യാത്രാ വിലക്ക് മൂലം സൗദിയിലേക്ക് വരാനാകാതെ ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമയും റീ-എന്‍ട്രിയും ഓട്ടോമാറ്റിക് ആയി തന്നെ പുതുക്കുമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ...