കുവൈത്ത് സിറ്റി : ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന് ആരംഭിക്കും. അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പദ്ധതി തയാറാക്കിയത്. ഇന്ത്യ,...
റിയാദ്: കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ വിദേശത്തുനിന്നുള്ളവർക്കും ഉംറക്ക് അനുമതി നൽകിയെങ്കിലും തീർഥാടകർക്ക് പ്രായപരിധി നിശ്ചയിച്ചു. 18നും 50നുമിടയിൽ പ്രായമുള്ളവരെ മാത്രമേ വിദേശത്ത് നിന്ന് ഉംറയ്ക്ക് സൗദിയിലെത്താൻ അനുമതി നൽകൂ എന്ന് സൗദി ഹജ്, ഉംറ...
ന്യൂഡൽഹി: ജനറൽ സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നിർവഹിക്കുന്നതിന് ആയുർവേദ ഡോക്ടർമാർക്കു കേന്ദ്ര സർക്കാരിന്റെ അനുമതി. ശസ്ത്രക്രിയയ്ക്കു സമാനമായ 19 ചികിത്സകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 സർജറികൾ ആയുർവേദ ഡോക്ടർമാർക്ക്...
Netflix has come up with a new offer that is expected to increase the OTT’s reach in India. The company will be offering a free...
കൊല്ലം:ഫ്രെണ്ട്സ് ഇന്‍ ജീസസ് ക്രൈസ്റ്റ് എന്ന ക്രിസ്തീയ യുവജന കൂട്ടായ്മ ഒരുക്കുന്ന വിന്റര്‍ പെന്‍സില്‍ ഡ്രോയിംഗ് മത്സരം ”ആര്‍ട്ട് ഫെസ്റ്റ്-2K20” യുടെ രജിസ്ട്രേഷന് നവം. 20 മുതല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്....
ജിയാങ്സു: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ ഒത്തുകൂടുന്നതിനും ശുശ്രൂഷകളും കൂട്ടായ്മകളും നടത്തുന്നതിന് തടയിടുന്നതിനായി ആരാധനാലയങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ചുള്ള ഒരു മാസികയായ ബിറ്റര്‍ വിന്റര്‍ പറയുന്നതനുസരിച്ച്...
തിരുവനന്തപും: സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ...
തിരുവനന്തപുരം: ഓൺലൈനായി വ്യാജ ജോലി വാഗ്ദാനം നൽകിയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതിനു പിന്നാലെയാണ് പോലീസിന്റെ ജാഗ്രതാ നിർദേശം. വ്യാജ ജോബ് ഓഫർ തട്ടിപ്പുകൾ തിരിച്ചറിയാൻ പോലീസ് ടിപ്പുകൾ മിക്കവാറും...
ലൂയിസിയാന: യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ ആഗ്രഹിക്കുന്ന സുവിശേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സന്നദ്ധ പ്രേഷിത കൂട്ടായ്മ ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ‘യൂദാ 1’ എന്ന് പേരിട്ടിരിക്കുന്ന വിമാന...
New York: A New York man’s conviction was cleared after he spent more than a quarter-century behind bars for a deadly robbery, with prosecutors acknowledging witnesses...