ന്യൂഡൽഹി:ആധാർ വിവരങ്ങൾ ഉടമസ്ഥന് എപ്പോൾ വേണമെങ്കിലും പി.വി.സി. കാർഡ് രൂപത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനുള്ള ‘ഓർഡർ ആധാർ കാർഡ്’ സേവനത്തിന് തുടക്കമായി. രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ ഇല്ലെങ്കിൽ താത്കാലിക നമ്പറോ രജിസ്റ്റർ ചെയ്യാത്ത നമ്പറോ ഉപയോഗിച്ചും...
ദുബായ്: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകീട്ട് 7:30 മുതൽ 9:30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ സാബു വർഗ്ഗീസ്...
കൊല്ലം :കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു . അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു . 20 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു . പരിക്കേറ്റ യാത്രക്കാരെ...
India – On November 8, the Bilaspur High Court, located in India’s Chhattisgarh state, ordered the district administration of Kondagaon to facilitate the safe return of...
ചെറുവക്കല്‍: ഐപിസി വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂലൈഫ് സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 28 മത് ചെറുവക്കല്‍ കണ്വന്ഷന് ഡിസംബര്‍ 20 മുതല്‍ 27 വരെ 7 മണി മുതല്‍ 9 മണി വരെ ന്യൂലൈഫ്...
A Pakistani court has ordered the arrest of an Islamist cleric accused of solemnizing the marriage of a minor Christian girl under pressure, coercion and influence...
തിരുവനന്തപുരം: ദക്ഷിണറെയില്വേക്ക് കീഴിലെ 36 പാസഞ്ചര്‍, മെമു സര്‍വിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേ ബോര്‍ഡിെന്റ അനുമതി. കേരളത്തിലടക്കം ഒാടുന്ന പാസഞ്ചര്‍ സര്‍വിസുകള്‍ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും. ചെറുസ്റ്റേഷനുകളുടെ റെയില്‍ കണക്റ്റിവിറ്റി നഷ്ടപ്പെടുമെന്നതിനൊപ്പം യാത്രാചെലവുമേറും. ചെറിയ ദൂരത്തേക്കാണെങ്കിലും...
പ്രീയൻ്റെ തോട്ടം ഓൺ ലൈൻ മിഡിയയുടെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് സീസൺ 8 ൽ പങ്കെടുത്ത് വീജയികളായവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ: ജിപ്സി ഷിജു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ: ജോസിനി ഉല്ലാസ്...
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മതപീഢനത്തെ തുടര്‍ന്ന് ഇറാഖിലെ മൊസൂളില്‍ നിന്ന് നിനവേ മേഖലയിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത ഇരുന്നൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സ്വദേശത്തേയ്ക്ക് മടങ്ങി വരുന്നെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ 11...
യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും...