ഫ്ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ ഗന്ധര്‍വ ഗായകന് കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ”സ്നേഹാഞ്ജലി” സംഗീത ആലാപനം ഒക്ടോബര്‍ 5ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലന്റോ ഐപിസി ചര്‍ച്ചില്‍ നടക്കും. കെസ്റ്ററിനോടൊപ്പം ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത...
God will always show up for us when we are in trouble or facing our darkest fears, we just need to have faith and believe...
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴത്തുക പകുതിയോളം കുറയ്ക്കാൻ കേരള സർക്കാർ നീക്കം. നിരക്ക് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിയമതടസ്സമില്ലെങ്കിൽ പുതുക്കിയ...
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദൈവസഭകള്‍ക്കും തുല്യപ്രാധാന്യം നല്കി പ്രാദേശിക സഭകളുടെ സഹകരണത്തോടെ ഒക്ടോബര്‍ 15 ന് ആദ്യ രക്ഷാ സന്ദേശ യാത്ര ആരംഭിക്കുന്നു. ഐ പി സി ഹോസ്ദുര്‍ഗ്...
Bear Grylls is used to giving survival tips in the great outdoors, but now he’s showing another side you may not know: his faith. The...
Syrian war monitor associated with the opposition said on Sept. 9 that over 120 Christian places of worship have been damaged or destroyed by all...
രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലുള്ള പാനര്വായിലെ അംദഗ്രാമം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആരാവലി ട്രൈബല്‍ മിഷന്റെ 32 മത് അരാവലി വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 17 മുതല്‍ 20 വരെ അംദയിലെ അരാവലി കോംപ്ലക്സില്‍ നടക്കും. 4 ദിവസങ്ങളിലായി...
മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിശോധിക്കും. ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിർദ്ദേശം നല്കി. 16 ന് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. റിപ്പോർട്ട് കിട്ടിയ ശേഷം...
അസംബ്ലീസ് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ കുഞ്ഞുകുട്ടി ശമുവേലിന്റെ ഭാര്യ സൂസമ്മ സെപ്റ്റംബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുന്നിക്കോട് വച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് വള്ളികുന്നം സഭാ വിശ്വാസികളാണ് ഈ...