The Supreme Court in India has granted bail to one of seven Christian men that advocates say was wrongly convicted of murdering a Hindu leader...
കുവൈറ്റ് ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘കിഡ്സ് ഫെസ്റ്റ് 2019′ ന്റെ രജിസ്ട്രേഷന് ആരംഭിച്ചു. യു കെ ജി മുതല്‍ 12 ആം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.’My Campanian’ എന്ന വിഷയത്തെ ആസ്പദമാക്കി...
വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ താമസിക്കുന്ന വിദേശികൾക്ക് ഇനിമുതൽ രണ്ട് തരം താമസ രേഖകള്‍ അനുവദിക്കാൻ തീരുമാനമായി. ഇതിന് മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗണ്‍സില്‍ അംഗീകാരം നല്കി. ഒന്ന് താല്‍ക്കാലികമായി...
Iran’s minister for intelligence has ordered a number of recent Christian converts to explain to the government why they have chosen to follow Jesus. This...
കാനഡ പാര്‍ലമെന്റിലേയ്ക്കുള്ള നിര്‍ണായകമായ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് പെന്തക്കോസ്ത് വിശ്വാസിയും മലയാളിയുമായ ടോം വര്‍ഗീസ്. മിസ്സിസാഗാ- മാള്‍ട്ടണ്‍ റൈഡിങ്ങില്‍ എം പി സ്ഥാനത്തേയ്ക്കുള്ള സ്ഥാനാര്‍ത്ഥിയായി ടോം വര്‍ഗീസ് വിജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ...
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ബുർക്കിനഫാസോയിലെ കത്തോലിക്കാ പള്ളിയിൽ പുരോഹിതനെയും 5 വിശ്വാസികളെയും ആയുധധാരികൾ വെടിവച്ചുകൊന്നു. ഡാബ്ലോയിലുള്ള പള്ളിയിൽ ഇന്നലെ രാവിലെ 9ന് കുർബാന ആരംഭിച്ചപ്പോൾ 20–30 പേരടങ്ങിയ സംഘം എത്തി വിശ്വാസികൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു....
പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെടുകയും തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 9 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയാകുകയും ചെയ്ത ആസിയ ബീവിക്കേസുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവരാണ് സല്‍മാല്‍ തസീര്‍, ഷബാസ് ഭട്ടി എന്നിവര്‍.ഈ രണ്ടുപേരുടേയും ദാരുണമായ മരണം...
ഡാളസ് പട്ടണത്തിനു സമീപ പ്രദേശമായ പാര്‍ക്കര്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് മെയ് 4 നു നടന്ന തിരഞ്ഞെടുപ്പില്‍ ഡോ. ഡയാന ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്‍ഡ്യന്‍ അമേരിക്കന്‍ വ്യക്തിയാണ് ഡയാന. ഒക്കലഹോമയില്‍ പ്രാഥമിക...
യു.എ.ഇ-യിൽ കമ്പനികൾ ശമ്പളം നല്കാന് വൈകിയാൽ അക്കാര്യം അറിയിക്കണമെന്ന് യു.എ.ഇ ഇന്ത്യന്‍ എംബസി അറിയിച്ചു. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെങ്കില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബായിലെ കോണ്‍സുലേറ്റിലോ വിവരം അറിയിക്കാണ് നിര്‍ദേശം നൽകിയിരിരിക്കുന്നത്....