കാലാവസ്ഥ വ്യതിയാനത്തിെൻറ ഫലമായി കഠിനമായ ചൂട് പതിവില്ലാത്ത വിധം വർധിക്കുന്നതിനാൽ കൊടുംചൂടിൽ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൺ പി. സുരേഷ് നിർദേശിച്ചു.ഇറുകിയ യൂണിഫോം , സോക്സ്, ഷൂസ്,...
A British legal group has launched a petition which calls on the British government to offer more protection to street preachers. The petition addressed to...
ബെഥേൽ വർഷിപ്പ് സെന്ററിൻ്റെ ആഭിമുഖ്യത്തില്‍ മാർച്ച് 16ന് സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റര്‍ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രസംഗകനായിരിക്കും. സഭാ ശുശ്രൂഷകന്മാരായ പാസ്റ്റര്‍ വിക്ടര്‍ ഡാർവിനും പാസ്റ്റര്‍ വിൽഫ്രഡ് ഡാർവിനും നേതൃത്വം നല്‍കും....
സെൻഡ്രൽ ഡൽഹിയിലെ സിജിഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടിത്തം. ഒരാൾ മരിച്ചു .പണ്ഡിറ്റ് ദീൻ ദയാൽ അന്ത്യോദയ ഭവൻറെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. 25 ഫയർ ഫോഴ്സ്...
ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്റ്റ്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റ് 2019-2021 വര്‍ഷത്തേയ്ക്കുള്ള ജനറല്‍ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ സോവി മാത്യൂ (ജനറല്‍ പ്രസിഡന്റ്) പാസ്റ്റര്‍ രാജീവ് ജി (സീനിയര്‍ വൈസ് പ്രസിഡന്റ്) പാസ്റ്റര്‍...
httpss://youtu.be/ruY86zaV0ro?t=33
Nearly 50 more members, including 11 kids, of a Chinese megachurch closed down by the communist government in December were arrested at two different venues...
ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് നിയമ പരിഷ്ക്കരണ കമ്മീഷന് ചെയര്‍മാനായിരുന്ന ജസ്റ്റീസ് വി ആര് കൃ.ഷ്ണയ്യര് തയ്യാറാക്കിയതാണ് ചര്‍ച്ച് ആക്ട്. അന്ന് അത് പരിശോധിച്ച...
The tornadoes in eastern Alabama that killed at least 23 people, three of whom were children, included a “monster tornado” that was the deadliest storm...
ഭാര്യയെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളെ കണ്ടെത്താന്‍ വനിത-ശിശുവികസന മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ ഇൻറഗ്രേറ്റഡ് നോഡല്‍...