ജമ്മു-ശ്രീനഗർ ഹൈവേയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 44 ജവാൻമാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അനേക ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. സി.ആർ.പി.എഫ് വാഹന വ്യൂഹത്തിലേക്ക് സ്ഫോടകവസ്തു...
ജപ്പാനിലെ മുൻനിര വാഹന നിർമാണ കമ്പനിയായ ‘ഹോണ്ട’ സെഡാൻ മോഡലായ പുതിയ ‘സിവിക്” വീണ്ടും ഇന്ത്യയിലേക്ക്. ഗ്രേറ്റർ നോയിഡയിലെ ഒാേട്ടാ എക്സ്പോ-2018ൽ പ്രദർശിപ്പിച്ച ഇൗ മോഡൽ അടുത്തമാസം വിപണിയിലെത്തിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്...
Senior Policy Officer of the Christian Persecution charity Open Doors, Mathew Rees, revealed that in countries around the world Christians are violently abused because of...
സ്വദേശി പാർപ്പിടമേഖലയിൽ വിദേശികുടുംബങ്ങൾക്ക് താമസിക്കാൻ വീട് വാടകയ്ക്ക് ലഭിക്കണമെങ്കിൽ അതാത് രാജ്യത്തെ എംബസിയിൽ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ് വേണം. കൂടാതെ ഭാര്യയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. അതാത് പാർപ്പിടമേഖലാ അധികൃതർ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം.സ്വദേശി...
ഭരണ നിർവഹണ മികവിെൻറ ആശയങ്ങൾ ചർച്ച ചെയ്യുന്ന ദുബൈ ലോക സർക്കാർ ഉച്ചകോടിയിൽ കേരള പൊലീസിന് പുരസ്കാര തിളക്കം. ട്രാഫിക് ബോധവത്കരണത്തിനായി കേരളത്തിെൻറ പൊലീസ് സേന ഒരുക്കിയ ട്രാഫിക് ഗുരു ആപ്പ് ആണ് മികച്ച...
Doubting Thomas Research Foundation claim the peak on which Moses convened with God in the Exodus story – Mount Sinai – is in Saudi Arabia....
മാവേലിക്കര ഐ ഇ എം ഹാളിൽ വെച്ച് പ്രമുഖ വി ബി എസ്സ് സംഘടനയായ എക്സൽ വിബിഎസ്സിന്റെ 2019 ലെ മാസ്റ്റഴ്സ് ട്രെയിനിംഗ് ഫെബ്രുവരി 15, 16 തിയതികളിൽ നടക്കും. എക്സൽ വിബിഎസ് 2019ലെ...
കുവൈറ്റിന്റെ സ്വപ്നപദ്ധതിയായ സിൽക്ക് സിറ്റിയുടെ ഭാഗമായി നിർമിക്കുന്ന ശൈഖ് ജാബിർ പാലം ഏപ്രിൽ 30ന് രാജ്യത്തിന് സമർപ്പിക്കും. ഭൂരിഭാഗം ജോലിയും പൂർത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ...
The company has taken several stringent measures regarding the Fake News being spread by WhatsApp. In this order, WhatsApp has created a new machine learning...
കരോൾബാഗിൽ ഹോട്ടിലിലുണ്ടായ തീപിടിത്തിൽ 15 പേർ മരിച്ചു. അർപ്പിത് പാലസ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരിൽ മലയാളികളുമുണ്ടെന്നാണ് വിവരം. അപകടത്തിൽ മലയാളികളുൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 20ലേറെ ഫയര്...