Connect with us

National

ഒമാനിൽ കനത്ത മഴ തുടരുന്നു; ഒരാൾ മരിച്ചു; ഒഴുക്കിൽപ്പെട്ട് 6 ഇന്ത്യക്കാരെ കാണാതായതായി

Published

on

 

ഒമാനില്‍ ശക്തമായ മഴ തുടരുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഴക്കെടുതിയിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ദക്ഷിണ ശർഖിയയിലെ വാദി ബാനി കാലിദിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപെട്ട രണ്ടു ഒമാൻ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിൽ എത്തിയശേഷം ഒരാൾ മരണമടഞ്ഞു. വാദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായതായി റിപ്പോർട്ടുണ്ട്. ഇവർക്കു വേണ്ടി തെരച്ചിൽ ഊർജിതമാക്കി.

വാരാന്ത്യമായതിനാൽ വിനോദ സഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിൽ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കിൽ അകപെട്ട ഇന്ത്യക്കാർ. ഇബ്ര ” ഇബിൻ അൽ ഹൈതം”ഫാർമസിയിൽ ജോലി ചെയ്തു വരുന്ന സർദാർ ഫസൽ അഹമ്മദ് പത്താന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളുമാണ് ഒഴുക്കിൽപ്പെട്ടത്. ഫസൽ അഹമ്മദ് പത്താൻ മാത്രം ഒഴുക്കിൽ നിന്നും രക്ഷപെട്ടു. ശക്തമായി ഒഴുകിയെത്തിയ വെള്ള പാച്ചിലിൽ അകപെട്ട 12 പേരടങ്ങുന്ന മറ്റൊരു സ്വദേശി കുടുംബത്തെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വിഭാഗം രക്ഷപെടുത്തി.

കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂന മർദ്ദം രൂപപെട്ടതിനാൽ ഒമാനിൽ പെയ്യുന്ന കനത്ത മഴ മൂലം, പ്രധാന നിരത്തുകളും തോടുകളും, ജലക്കെട്ടുകളും കരകവിഞ്ഞ് ഒഴുകിയത് കാരണം നിരവധി അപകടങ്ങളാണ് പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

National

സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ

Published

on

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെൻട്രലിൽ നടക്കും. ഡി അഡിക്ഷൻ മേഖലയിൽ പ്രവർത്തിച്ചുവരുന്ന പ്രഗൽഭരായ അധ്യാപകർ ക്ലാസുകളും കൗൺസിലിങ്ങും നടത്തും. താമസം ഭക്ഷണം എന്നിവ സൗജന്യമാണ്. ജൂലൈ 14 വൈകുന്നേരം 4നു രജിസ്ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക്: ജോയ് മുളക്കൽ: 8086171811
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

Son of Bihar Pastor Killed as He Slept at Home

Published

on

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil Kumar and killed his teenage son as he slept.

As Nilesh Kumar slept in the veranda of the home, located in the Arwal district of the north Indian state of Bihar, the attackers broke his hands and strangled him to death. They then dragged the body of the pastor’s only son outside and hung it from a nearby bamboo tree.

Local Hindu extremists had harassed the Kumar family for some time, verbally abusing and pressuring them to abandon their faith in Christ. After Pastor Kumar filed several complaints with the police, members of local high-caste communities threatened to kill his son.

Although Christians are often attacked and even killed for their faith in India, such attacks are rare in Bihar. Pastor Harendar Kumar, who has pastored a nearby church for the last decade, said this is the first such incident he has heard of in the state.

“Generally, we do not have much opposition or problems for our ministry,” he said. “We do not have much persecution in Bihar, so the killing of the pastor’s son is surprising and shocking for all of us.”
Sources:persecution

http://theendtimeradio.com

Continue Reading

National

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 എന്നീ ദിവസങ്ങളിൽ നാലാഞ്ചിറയിൽ

Published

on

ഐപിസി വെമ്പായം സെൻ്റർ കൺവെൻഷൻ 2024 സെപ്റ്റംബർ 26, 27, 28 ,29 [ വ്യാഴം, വെള്ളി, ശനി, ഞായർ ]എന്നീ ദിവസങ്ങളിൽ സെൻ്റർ സഭയായ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും
2024 ജൂലൈയ് 6 -ാം തീയതി സെൻ്റർ സഭയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിൽ സെൻ്റർ കൺവെൻഷന്റെ വിപുലമായ നടത്തിപ്പിനായി കൺവിനന്മാരെയും ജോയിൻ കൺവീനന്മാരെയും തെരഞ്ഞെടുത്തു.

പ്രയർകൺവീനർ :
Pr B ബൈജു മുരുക്കുംപുഴ
ഫിനാൻസ് കൺവീനർ :
Br സാബു മുളക്കുടി
മ്യൂസിക് കൺവീനർ :
Pr നിജീഷ് സത്യൻ കോവളം
ഫുഡ് കൺവീനർ :
Pr ബിനുരാൻ കോവളം
വോളറ്റിയേഴ്സ് കൺവീനർ :
Pr ജോയ്മോൻ വെഞ്ഞാറമൂട്,മീഡിയ കൺവീനർ :Pr മോൻസി P മാമ്മൻ
പബ്ലിസിറ്റി കൺവീനർ :
Pr ഷൈജു വെള്ളനാട്
എന്നിവരെ കൺവീനർമാരായും മറ്റ് ജോയിൻ കൺവീനർമാരെയും ആ യോഗത്തിൽ തിരഞ്ഞെടുത്തു.
അനുഗ്രഹീതരായ സുവിശേഷ പ്രഭാഷകർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സെൻ്റർ പി വൈ പി എ . സെൻ്റർ സൺഡേസ്കൂൾ, സെൻ്റർ സോദരിസമാജം വാർഷികയോഗവും നടക്കും
ഐപിസി വെമ്പായം സെൻ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ Pr ദാനീയേൽ കൊന്ന നില്ക്കുന്നതിൽ [ പ്രസിഡൻ്റ് ] , Pr K P രാജൻ, Pr റജി തോമസ് [വൈസ് പ്രസിഡൻ്റ്] , Pr വെസ്ലീലി വർഗീസ് [സെക്രട്ടറി ]. Pr ജെപൽ രാജ് , Br സാബു മുളക്കുടി [ജോ : സെക്രട്ടറി ] Br മാത്യു വർഗീസ് [പബ്ലിസിറ്റി കൺവീനർ ] എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news3 hours ago

106-Year-Old Woman Points To ‘My Lord’ as ‘Secret’ to Long Life

Hulda Erdman turned 106 years old this month and, when asked for the secret to her longevity, the centenarian offered...

world news3 hours ago

ലോകത്തിൽ ഏറ്റവും മോശം മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

ലോകത്തിൽ മതസ്വാതത്ര്യം ഏറ്റവും മോശം നിലയിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ...

world news3 hours ago

ക്രൈസ്തവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ചൈന

ക്രിസ്ത്യാനികൾക്കും ഒപ്പം മറ്റെല്ലാ മതവിഭാഗങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിവിധ...

National3 hours ago

സൗജന്യ ലഹരിവിമോചന ക്യാമ്പ് ജൂലൈ 14 മുതൽ 21 വരെ വയനാട്ടിൽ

കൊയിലേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന താബോർ ഹിൽ ഡീ അഡിക്ഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ലഹരി വിമോചന ക്യാമ്പ് ജൂലൈ 14 മുതൽ ജൂലൈ 21 വരെ കൊയിലേരി...

world news4 hours ago

പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഓഗസ്റ്റ് മാസം 1,2,3തീയതികളിൽ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ വച്ച് നടക്കുന്നു. ഈ...

National1 day ago

Son of Bihar Pastor Killed as He Slept at Home

India — In the middle of the night on July 7, Hindu extremists broke into the home of Pastor Sushil...

Trending