വാട്സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് രാജ്യത്ത് പതിവായതിനെ തുടർന്നാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വെരിഫിക്കേഷന് കോഡ് നമ്പര്‍ അയച്ചു തരികയും അതിലൂടെ...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ നവംബർ 29 മുതൽ ഡിസംബർ 2 വരെ മാങ്ങാനം മന്ദിരം പീടികയിൽ മൈതാനത്തു നടക്കും. ഡിസ്ട്രിക്ട് പാസ്റ്റർ വി.പി.തോമസ് ഉദ്ഘാടനം ചെയ്യും....
പുതിയ മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംസ്ഥാന ജലവിഭവ മന്ത്രിയായാണ് കൃഷ്ണന് കുട്ടി ചുമതലയേറ്റത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എംഎൽഎയായ കൃഷ്ണൻകുട്ടി മന്ത്രിപദത്തിൽ എത്തുന്നത് ആദ്യമായാണ്. ...
വീഡിയോ കാണാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നോട്ടിഫിക്കേഷൻ പാനലിൽ തന്നെ വീഡിയോ കാണാൻ സാധിക്കുന്ന ഓപ്ഷനാണ് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഓപ്ഷനിലൂടെ വാട്സ്ആപ്പ് തുറക്കാതെ തന്നെ വീഡിയോ പ്രിവ്യൂ...
ഒമാനിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് കണക്കുകൾ. ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 3.3 ശതമാനം കുറവുണടായതായാണ് ദേശീയ സ്ഥിതി വിവര കേന്ദ്രം വിലയിരുത്തുന്നത്. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവുമധികം...
മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല. നിലവില്‍ നെറ്റ് ബാങ്കിങ്ങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് എസ് ബി ഐ യുടെ വെബ്സൈറ്റ് വഴി മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി...
Sis.Mariamma Abraham(83) went to be with the Lord this evening at 5.45 pm in Oklahoma. She was a member of IPC Hebron, Oklahoma. She is...
സ്മാര്‍ട്ട്ഫോണ്‍ എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാന്‍ ഗൂഗിിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പ്. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഇന്‍ഡോര്‍ മാപ്പ് സംവിധാനം വഴി ഫോണ്‍ കണ്ടുപിടിക്കാം. വിമാനത്താവളം, ഷോപ്പിങ്ങ് മാള്‍, സിനിമ തിയേറ്റര്‍ എവിടെ വെച്ചായാലും...
കഴിഞ്ഞ വര്‍ഷം ഷാര്‍ജ മുസല്ല യില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി പാസ്റ്റര്‍ പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000) നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി ഉത്തരവിട്ടു. സന്ദര്‍ശക വിസായില്‍...
Kannada actor and former union minister Ambareesh passed away on Saturday following a cardiac arrest. He was 66. The Kannada superstar, reportedly, collapsed at his...