യുഎഇ ആരേഗ്യ പ്രതിരോധ മന്ത്രാലയം ഇന്ററര്‍നെറ്റ് വഴി വാങ്ങുന്ന മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. അണുബാധയ്ക്ക് ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വഴിയായി മരുന്നുകള്‍ വാങ്ങുന്നതിലെ അപകടങ്ങളെക്കുറച്ചും മുന്നറിയിപ്പ് നല്കുന്നു. ഇന്റര്‍നെറ്റ്...
ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്നാല്‍ വാഹനത്തിലുള്ള നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്നു പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. യാത്രയ്ക്കിടെ...
ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരി നടത്തുന്ന കവിതാ രചന മത്സരം. തരുന്ന വിഷയത്തെ ആസ്പദമാക്കി കവിത രചിച്ചു നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ അയച്ചു തരേണ്ടതാണ്. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് 5000,3000,2000 രൂപ ക്യാഷ് പ്രൈസും കൂടാതെ...
During pregnancy, your body goes through numerous physical changes to accommodate fetal growth and development. Throughout these nine months, it’s ideal to have a normal...
രാജസ്ഥാനില്‍ ഒരു സംഘം തീവ്രവാദികള്‍ പാസ്റ്റര്‍ മത്തായി വര്‍ഗ്ഗീസിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികളെ പോലീസ് പിന്തുടര്ന്ന് പിടികൂടി. എന്നാല്‍ അക്രമികളോടൊപ്പം തന്നെ...
അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വേദപണ്ഡിതനും, പ്രസ്ബിറ്റേറിയന്‍ സഭാംഗവും ആയ യൂജിന്‍ പീറ്റേഴസണ് അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സുണ്ടായിരുന്നു. മുപ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.
Team India took a 1-0 lead in the series after absolutely pounding West Indies in Guwahati on Sunday. Captain Virat Kohli and his deputy Rohit...
18 വര്‍ഷമായി തുര്‍ക്കിയില്‍ സുവിശേഷ ജോലി ചെയ്യുന്ന ഡേവീസ് ബെയ്ല് എന്ന പാസ്റ്ററിനെയാണ് ശനിയാഴ്ച അങ്കാരയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത് പിറ്റേ ദിവസം വിട്ടയച്ചുവെങ്കിലും 15 ദിവസത്തിനകം രാജ്യം വിടണമെന്ന നിബന്ധനയാണ് നല്‍കിയിരിക്കുന്നത്....
വാട്ട്സാപ് ആപ്ലിക്കേഷന്‍ പരിഷ്ക്കാരങ്ങള്‍ വെക്കേഷന് മോഡും സൈലന്റ് മോഡും പുതുതായി അവതരിപ്പിക്കുകയാണിപ്പോള്‍. തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു കൊണ്ടുള്ള ബുദ്ധിമുട്ടും, നോട്ടിഫിക്കേഷന്‍ വരുന്നതും തടയാനും ഒഴിവാക്കാനും പുതിയ സൈലന്റ് മോഡിലൂടെ മ്യൂട്ട് ചെയ്ത് സാധിക്കും. ഈ സംവിധാനം...
യു എ ഇ യില്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം അനുസരിച്ച് സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാന്‍ സാധിക്കും. തുടര്‍ച്ചയായി രണ്ടു തവണ രാജ്യം വിടാതെ പുതിയ...