ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇപ്പോൾ തങ്ങളുടെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ...
ബി.എസ്.എൻ.എലിന്റെ നിലവിലുള്ള ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, FTTH, മൊബൈൽ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫർ നിലവിൽ വന്നു. VoIP (വോയിസ് ഓവർ ഐപി) അധിഷ്ഠിതമായ ബി.എസ്.എൻ.എൽ വിങ്സ് സേവനത്തിൽ കൂടിയാണിത്....
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ് ഗാലക്സി എം 10, എം...
മാർക്കറ്റിൽ മൊത്തവിലയിൽ 20 രൂപക്കും ചില്ലറവിലയിൽ 25 രൂപക്കും കിട്ടുന്ന ഒരു കിലോ കപ്പക്ക് ആഗോള ഓൺലൈൻ മാർക്കറ്റായ ആമസോണിൽ വില 338 രൂപ. ഡെലിവറി ചാർജായ 259 രൂപ ചേർത്താണിത്. കേരളത്തിൽനിന്നുള്ള പ്രകൃതിദത്തവും...
ജപ്പാനിലെ മുൻനിര വാഹന നിർമാണ കമ്പനിയായ ‘ഹോണ്ട’ സെഡാൻ മോഡലായ പുതിയ ‘സിവിക്” വീണ്ടും ഇന്ത്യയിലേക്ക്. ഗ്രേറ്റർ നോയിഡയിലെ ഒാേട്ടാ എക്സ്പോ-2018ൽ പ്രദർശിപ്പിച്ച ഇൗ മോഡൽ അടുത്തമാസം വിപണിയിലെത്തിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്...
ആമസോണിലെ ചിരട്ടയുടെ വില കേട്ടാൽ ഞെട്ടും. 3000 രൂപ. ഇപ്പോൾ 55 ശതമാനം വിലക്കിഴിവുള്ളതിനാൽ 1365 രൂപ നൽകിയാൽ മതി. യൂറോപ്പിലും യു.എസിലും പ്രകൃതിദത്തമായ ഇത്തരം ഉൽപന്നം വാങ്ങാൻ ഏറെ ആളുകളുണ്ടെന്നാണ് പറയുന്നത്. 15...
ഇന്ത്യയിലെ പ്രമുഖ ഹെൽമെറ്റ് നിർമാതാക്കളായ സ്റ്റീൽ ബേഡ് ഹൈടെക് ഹെൽമെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാൻഡ്സ് ഫ്രീ മ്യൂസിക്, കോൾ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ളതാണ് എസ്ബിഎ1 എച്ച്എഫ് എന്ന ഹൈടെക് ഹെൽമെറ്റ്. ഓക്സിലറി കേബിളിന്റെ...
ഷവോമിയുടെ റെഡ്മി നോട്ട് 7 വിപണിയിലെത്തി. വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിൻറ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്പ്ലെ....
ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ വസ്തുക്കൾ ഇ- കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വില്പന നടത്തരുതെന്നതാണ് വ്യവസ്ഥ. ഇതോടെ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ മുഖ്യ ആകർഷണമായ ഓഫറുകൾക്കും കടിഞ്ഞാൺ വീഴും....
ഒന്നുമില്ലായ്മയിൽ നിന്നാണ് സ്റ്റീവ് ജോബ്സ് ആപ്പിളെന്ന സാമ്രാജ്യം സൃഷ്ടിച്ചത്. ടെക് ലോകത്ത് ആപ്പിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാർക്കും തന്നെ സാധിച്ചിട്ടില്ല. ഗൂഗിളിൽ തുടങ്ങി മൈക്രോസോഫ്റ്റ് വരെ നിരവധി ടെക് കമ്പനികൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും...